അബുദാബി: വിസ സ്‌ക്രീനിംഗ് അപ്പോയിന്റ്‌മെന്റുകൾ കാര്യക്ഷമമാക്കാൻ SEHA പുതിയ ആപ്പ് പുറത്തിറക്കി
പ്രവാസികൾക്ക് വിസ സ്‌ക്രീനിംഗ് അപ്പോയിന്റ്‌മെന്റുകൾ ലളിതമായി ലഭ്യമാക്കുന്നതിനായി യു എ ഇയിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ ശൃംഖലയായ അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) ഒരു പുതിയ സ്മാർട്ട് ഫോൺ ആപ്പ് പുറത്തിറക്കി.
Continue Reading
