അബുദാബി: അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് 800 ദിർഹം പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ്
എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് 800 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് 800 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingനമ്പർ പ്ലേറ്റുകൾ മറയുന്ന രീതിയിൽ വാഹനങ്ങളുടെ പുറകിൽ ഘടിപ്പിക്കുന്ന സൈക്കിൾ റാക്കുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക്, ഇത്തരം റാക്കുകളിൽ ഒരു അധിക നമ്പർ പ്ലേറ്റ് ഉപയോഗിക്കാനാനുമതി നൽകുന്ന ഒരു പുതിയ പദ്ധതി ആരംഭിച്ചതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingമദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പ് അബുദാബി കോർണിഷിൽ 2021 ഡിസംബർ 9 മുതൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ എന്ന രീതി നടപ്പിലാക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഅബുദാബി ഖാലിദിയയിലെ അൽ ബതീൻ സ്ട്രീറ്റിൽ നിർമ്മിച്ചിട്ടുള്ള ഷെയ്‌ഖ ഫാത്തിമ പാർക്ക് യു എ ഇ യുടെ അമ്പതാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഉദ്‌ഘാടനം ചെയ്തു.
Continue Readingയു എ ഇയുടെ അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingഅവധിക്കാലം അടുത്തതോടെ, COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ, എമിറേറ്റിലെ പൊതുജനങ്ങളോട് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി ആഹ്വാനം ചെയ്തു.
Continue Readingഎമിറേറ്റിൽ വെച്ച് നടത്തുന്ന ഇൻഡോർ, ഔട്ഡോർ പരിപാടികൾ, വിവാഹം തുടങ്ങിയ ചടങ്ങുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള COVID-19 മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി.
Continue Readingഅബുദാബിയിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സാംസ്‌കാരിക പരിപാടിയായ അൽ ഹൊസൻ ഫെസ്റ്റിവലിന് 2021 നവംബർ 25, വ്യാഴാഴ്ച്ച തുടക്കമായി.
Continue Readingയു എ ഇയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അബുദാബിയിലെ അൽ ബതീൻ സ്ട്രീറ്റിൽ നിർമ്മിച്ചിട്ടുള്ള ഷെയ്‌ഖ ഫാത്തിമ പാർക്കിന്റെ ഉദ്‌ഘാടന ചടങ്ങുകൾ 2021 ഡിസംബർ 2, 3 തീയതികളിൽ നടക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് വ്യക്തമാക്കി.
Continue Reading