ഒമാൻ: അൽ-ദാഹിറ ഗവർണറേറ്റിൽ നിന്ന് നാലായിരത്തിലധികം വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തി
അൽ-ദാഹിറ ഗവർണറേറ്റിൽ നടന്ന ഖനന പ്രവർത്തനങ്ങളിൽ നാലായിരത്തിലധികം വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു.
Continue Reading
