സൗദി: സ്‌കൂളുകളിലെ പാഠ്യപദ്ധതിയിൽ പുരാവസ്‌തുശാസ്‌ത്രം ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം
രാജ്യത്തെ വിദ്യാലയങ്ങളിലെ പാഠ്യപദ്ധതിയിൽ പുരാവസ്‌തുശാസ്‌ത്ര സംബന്ധിയായ വിഷയങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
Continue Reading