ഒമാൻ: മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രവേശന മാനദണ്ഡങ്ങൾ സംബന്ധിച്ച് CAA അറിയിപ്പ് നൽകി

2022 മാർച്ച് 1 മുതൽ രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ബാധകമാക്കുന്ന പ്രവേശന മാനദണ്ഡങ്ങൾ സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: മാർച്ച് 1 മുതൽ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു; വാക്സിനെടുത്തവർക്ക് PCR ടെസ്റ്റ് ആവശ്യമില്ല

രാജ്യത്തേക്ക് യാത്ര ചെയ്യുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ 2022 മാർച്ച് 1, ചൊവാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന വാക്സിനെടുത്തിട്ടുള്ളവർക്ക് PCR പരിശോധന ആവശ്യമില്ലെന്ന് ഇത്തിഹാദ്

അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള യാത്രികർക്ക് യാത്ര ചെയ്യുന്നതിന് PCR ടെസ്റ്റ് ആവശ്യമില്ലെന്ന് ഇത്തിഹാദ് എയർവെയ്‌സ് അറിയിച്ചിട്ടുണ്ട്.

Continue Reading

ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് GDRFA, ICA മുൻ‌കൂർ അനുമതി ആവശ്യമില്ല; വാക്സിനെടുത്തവർക്ക് PCR ടെസ്റ്റ് റിസൾട്ട് ഒഴിവാക്കി

ദുബായിലേക്ക് യാത്ര ചെയ്യുന്ന റെസിഡൻസി, ടൂറിസ്റ്റ് വിസകളിലുള്ള യാത്രികർക്ക് GDRFA, ICA മുൻ‌കൂർ അനുമതി ആവശ്യമില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.

Continue Reading

യു എ ഇ: യാത്രാ നിബന്ധനകളിൽ ഇളവുകൾ വരുത്തിയതായി വിമാന കമ്പനികൾ

രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിബന്ധനകളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചതായി യു എ ഇയിലെ വിമാന കമ്പനികൾ അറിയിച്ചു.

Continue Reading

ഉക്രൈനിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തലാക്കിയതായി ഖത്തർ എയർവെയ്‌സ്

രാജ്യത്ത് നിന്ന് ഉക്രൈനിലേക്കുള്ള എല്ലാ വിമാനസർവീസുകളും താത്കാലികമായി നിർത്തിവെച്ചതായി ഖത്തർ എയർവെയ്‌സ് അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 പ്രവേശന സുരക്ഷാ മാനദണ്ഡങ്ങളിൽ ഫെബ്രുവരി 28 മുതൽ മാറ്റം വരുത്താൻ തീരുമാനം

രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ 2022 ഫെബ്രുവരി 28 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: ഉക്രൈനിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തലാക്കിയതായി വിമാന കമ്പനികൾ

രാജ്യത്ത് നിന്ന് ഉക്രൈനിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തലാക്കിയതായി യു എ ഇ വിമാന കമ്പനികൾ അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 രോഗവ്യാപന സാധ്യത അനുസരിച്ചുള്ള രാജ്യങ്ങളുടെ പട്ടികയിൽ 2022 ഫെബ്രുവരി 28 മുതൽ മാറ്റം വരുത്തുന്നു

COVID-19 രോഗവ്യാപന സാധ്യത മുൻനിർത്തി വിവിധ രാജ്യങ്ങളെ തരംതിരിക്കുന്ന സംവിധാനത്തിൽ 2022 ഫെബ്രുവരി 28 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: ഇന്ത്യയിൽ നിന്നെത്തുന്ന യാത്രികർക്ക് യാത്രയ്ക്ക് മുൻപുള്ള റാപ്പിഡ് PCR ടെസ്റ്റ് ഒഴിവാക്കിയതായി ഇത്തിഹാദ്

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്രചെയ്യുന്നവർക്ക് യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ വെച്ച് നടത്തിയിരുന്ന റാപ്പിഡ് PCR പരിശോധനകൾ ഒഴിവാക്കിയതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു.

Continue Reading