കുവൈറ്റ്: ഡിസംബർ 26 മുതൽ വിദേശത്ത് നിന്നെത്തുന്നവർക്ക് പുതിയ പ്രവേശന നിബന്ധനകൾ ഏർപ്പെടുത്താൻ ക്യാബിനറ്റ് തീരുമാനം

2021 ഡിസംബർ 26, ഞായറാഴ്ച്ച മുതൽ വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

ഒമാൻ: രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി CAA

വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയുട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വ്യക്തമാക്കി.

Continue Reading

സൗദി: അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് രാജ്യത്തെ നിവാസികൾക്ക് നിർദ്ദേശം നൽകി

വിദേശരാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ നിലവിലെ സാഹചര്യത്തിൽ ഒഴിവാക്കാൻ രാജ്യത്തെ ജനങ്ങളോട് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി നിർദ്ദേശം നൽകി.

Continue Reading

ഖത്തർ: COVID-19 രോഗവ്യാപന സാധ്യത അനുസരിച്ചുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഡിസംബർ 19 മുതൽ മാറ്റം വരുത്തുന്നു

COVID-19 രോഗവ്യാപന സാധ്യത മുൻനിർത്തി വിവിധ രാജ്യങ്ങളെ തരംതിരിച്ചിട്ടുള്ള പട്ടികകൾ 2021 ഡിസംബർ 19 മുതൽ പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: ഡിസംബർ 17 മുതൽ റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്കേർപ്പെടുത്തുമെന്ന് NCEMA

2021 ഡിസംബർ 17 മുതൽ റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ നിന്ന് യു എ ഇയിലേക്കുള്ള എല്ലാ വിമാനസർവീസുകൾക്കും വിലക്കേർപ്പെടുത്തിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഡിസംബർ 19 മുതൽ വിദേശത്ത് നിന്നെത്തുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു

2021 ഡിസംബർ 19, ഞായറാഴ്ച്ച മുതൽ വിദേശത്ത് നിന്ന് ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: കോവാക്സിൻ COVID-19 വാക്സിന് ഔദ്യോഗിക അംഗീകാരം നൽകി

വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ നിബന്ധനകളോടെ ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള COVID-19 വാക്സിനുകളുടെ പട്ടികയിലേക്ക് കോവാക്സിനെ ഉൾപ്പെടുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 രോഗവ്യാപന സാധ്യത അനുസരിച്ചുള്ള റെഡ്, ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പുതുക്കി

COVID-19 രോഗവ്യാപന സാധ്യത മുൻനിർത്തി വിവിധ രാജ്യങ്ങളെ തരംതിരിച്ചിട്ടുള്ള പട്ടികകൾ പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഇന്ത്യ: അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തീരുമാനം മാറ്റിവെച്ചു

ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾ 2021 ഡിസംബർ 15 മുതൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കൈകൊണ്ടിരുന്ന തീരുമാനം മാറ്റിവെച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

ഖത്തർ: എക്സെപ്ഷണൽ റെഡ് ലിസ്റ്റിൽ പെടുന്ന ഏതാനം രാജ്യങ്ങളിൽ നിന്നുള്ള പ്രവേശന മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചു

COVID-19 രോഗബാധയേൽക്കാൻ കൂടുതൽ സാധ്യതയുള്ള ‘ഹൈ റിസ്ക്’ രാജ്യങ്ങളുടെ പട്ടികയിൽ പെടുന്ന ഏതാനം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading