ബഹ്‌റൈൻ: ജനുവരി 11 മുതൽ ഖത്തർ വിമാനങ്ങൾക്ക് വ്യോമ അതിർത്തികൾ തുറന്ന് കൊടുക്കാൻ തീരുമാനം
ഖത്തറിൽ നിന്നുള്ള വിമാനങ്ങൾക്ക് ജനുവരി 11, തിങ്കളാഴ്ച്ച മുതൽ രാജ്യത്തിന്റെ വ്യോമ അതിർത്തികൾ തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസിനു കീഴിലുള്ള സിവിൽ ഏവിയേഷൻ അഫയേഴ്‌സ് (CAA) പ്രഖ്യാപിച്ചു.
Continue Reading
