കുവൈറ്റ്: ജനുവരി 1 വരെ അതിർത്തികൾ അടച്ചിടാൻ തീരുമാനം
ഡിസംബർ 21, തിങ്കളാഴ്ച്ച മുതൽ ജനുവരി 1 വരെ രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഡിസംബർ 21, തിങ്കളാഴ്ച്ച മുതൽ ജനുവരി 1 വരെ രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് അറിയിച്ചു.
Continue Readingഡിസംബർ 22, ചൊവാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
Continue Readingഡിസംബർ 21 മുതൽ യു കെയിൽ നിന്നുള്ള വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
Continue Readingഡിസംബർ 15, ചൊവ്വാഴ്ച്ച മുതൽ മസ്കറ്റിൽ നിന്ന് വിവിധ ഇടങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് സലാം എയർ അറിയിച്ചു.
Continue Readingബഹ്‌റൈനിലെ പുതിയ വിമാനത്താവളം 2021 ആദ്യത്തോടെ ഉദ്‌ഘാടനം ചെയ്യുമെന്ന് സിവിൽ വ്യോമയാന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Continue Reading2020 നവംബർ 26, വ്യാഴാഴ്ച്ച മുതൽ റാസ് അൽ ഖൈമയിലേക്ക് വ്യോമയാന സേവനങ്ങൾ ആരംഭിക്കുമെന്ന് സ്‌പൈസ്ജെറ്റ് അറിയിച്ചു.
Continue Readingനവംബർ 19, വ്യാഴാഴ്ച്ച മുതൽ ഒമാനിൽ നിന്ന് ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിക്കുന്നതായി ഒമാൻ എയർ പ്രഖ്യാപിച്ചു.
Continue Readingയാത്രികർക്ക് സുഗമമായ സേവനങ്ങളും, തടസ്സങ്ങളില്ലാത്ത യാത്രാനുഭവവും നൽകുന്നതിനായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (AUH) ‘സ്മാർട്ട് ട്രാവൽ’ സംവിധാനം പരീക്ഷിക്കുന്നു.
Continue Readingനവംബർ 17 മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ദിനവും 24 മണിക്കൂറും പ്രവർത്തിക്കുന്ന നിലയിലേക്ക് സേവനങ്ങൾ ഉയർത്താൻ തയ്യാറാണെന്ന് വ്യോമയാന വകുപ്പ് വ്യക്തമാക്കി.
Continue Readingതങ്ങളുടെ വ്യോമയാന സേവനങ്ങൾ ഉപയോഗിച്ച് കൊണ്ട് യാത്ര ചെയ്യുന്നവർക്ക്, യാത്രയ്ക്കിടയിൽ COVID-19 രോഗബാധിതരാകുന്ന സാഹചര്യത്തിൽ ആവശ്യമായിവരുന്ന ചികിത്സകളുടെയും, ക്വാറന്റീൻ നടപടികളുടെയും ചെലവുകൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് ഒമാൻ എയർ അറിയിച്ചു.
Continue Reading