ബഹ്‌റൈൻ: 12 മുതൽ 17 വയസ് വരെയുള്ളവർക്ക് COVID-19 വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് നൽകുന്നതിന് അനുമതി
രാജ്യത്തെ 12 മുതൽ 17 വയസ് വരെയുള്ള വിഭാഗങ്ങൾക്ക് COVID-19 വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് നൽകുന്നതിന് ബഹ്‌റൈൻ അനുമതി നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ 12 മുതൽ 17 വയസ് വരെയുള്ള വിഭാഗങ്ങൾക്ക് COVID-19 വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് നൽകുന്നതിന് ബഹ്‌റൈൻ അനുമതി നൽകി.
Continue Readingഅറ്റകുറ്റപ്പണികളുടെ ഭാഗമായി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ 2022 മെയ് 20, വെള്ളിയാഴ്ച മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ വർക്സ് മിനിസ്ട്രി അറിയിച്ചു.
Continue Readingയു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചിച്ച് കൊണ്ട് ബഹ്‌റൈനിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
Continue Readingരാജ്യത്തെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ, തൊഴിലാളി ദിനം എന്നിവയുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ സർക്കാർ ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
Continue Reading2022 സെപ്റ്റംബർ 19 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്താൻ ബഹ്‌റൈൻ വാണിജ്യ, വ്യവസായ മന്ത്രാലയം തീരുമാനിച്ചു.
Continue Reading2022 ഏപ്രിൽ 14 മുതൽ ഫ്രഞ്ച് കമ്പനിയായ വാൽനീവ നിർമ്മിക്കുന്ന COVID-19 വാക്സിനായ VLA2001 ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് രാജ്യത്ത് ഔദ്യോഗിക അനുമതി നൽകിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingവരും ദിനങ്ങളിൽ ബഹ്‌റൈനിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്കുളള വിമാനസർവീസുകൾ ശക്തിപ്പെടുത്തുമെന്ന് ഗൾഫ് എയർ വ്യക്തമാക്കി.
Continue Reading2022 ഏപ്രിൽ 17 മുതൽ രാത്രി സമയങ്ങളിൽ അൽ ഫത്തേഹ് ഹൈവേയിൽ തെക്ക് ദിശയിൽ തറാഫാ ബിൻ അൽ അബ്ദ് സ്ട്രീറ്റ് മുതൽ ഷെയ്ഖ് ദുഐജ്ജ് സ്ട്രീറ്റ് വരെയുള്ള മേഖലയിൽ സമ്പൂർണ്ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ അധികൃതർ അറിയിച്ചു.
Continue Readingആരാഡ് ഹൈവേയിൽ നിന്ന് എയർപോർട്ട് റോഡ് 2403-ലേക്കുള്ള എക്സിറ്റ് അടയ്ക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ എയർപോർട്ട് കമ്പനി അറിയിച്ചു.
Continue Readingരാജ്യത്ത് COVID-19 വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസിന് ഔദ്യോഗിക അനുമതി നൽകിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading