ബഹ്‌റൈൻ: രാജ്യത്തെ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിച്ചു
ഈ വർഷത്തെ റമദാനിലെ ആദ്യ വെള്ളിയാഴ്ച്ചയായ 2021 ഏപ്രിൽ 16-ന് ബഹ്‌റൈനിലെ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഈ വർഷത്തെ റമദാനിലെ ആദ്യ വെള്ളിയാഴ്ച്ചയായ 2021 ഏപ്രിൽ 16-ന് ബഹ്‌റൈനിലെ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിച്ചു.
Continue Readingരാജ്യത്തെ PCR പരിശോധനാ കേന്ദ്രങ്ങളുടെയും, COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെയും റമദാനിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്തെ റോഡുകളിൽ ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ ചരക്ക് വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ള സമയങ്ങളിൽ റമദാൻ മാസത്തിൽ മാറ്റം വരുത്തുന്നതായി ബഹ്‌റൈനിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 പ്രതിരോധവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്ക് തടവ് ശിക്ഷ, പിഴ എന്നിവ നേരിടേണ്ടിവരുമെന്ന് ബഹ്‌റൈൻ ചീഫ് പ്രോസിക്യൂട്ടർ ഓഫ് മിനിസ്ട്രീസ് ആൻഡ് പബ്ലിക് എന്റിറ്റീസ് മുന്നറിയിപ്പ് നൽകി.
Continue ReadingCOVID-19 മഹാമാരിയെ പ്രതിരോധിക്കുന്നതിൽ സാമൂഹിക അവബോധം പ്രധാന പങ്ക് വഹിക്കുന്നതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.
Continue Readingറമദാനിലെ ആദ്യ ദിനം മുതൽ രാജ്യത്തെ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കും, ഇശാ, തറാവീഹ് നമസ്കാരങ്ങൾക്കുമായി വിശ്വാസികൾക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക്ക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു.
Continue Readingവാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള യാത്രികർക്ക് ഈദുൽ ഫിത്ർ അവധിയിലെ ആദ്യ ദിനം മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് COVID-19 ടെസ്റ്റ് ആവശ്യമില്ലെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഈ വർഷത്തെ ഈദുൽ ഫിത്ർ അവധിയിലെ ആദ്യ ദിനം മുതൽ, ഭക്ഷണശാലകൾ, സിനിമാഹാൾ തുടങ്ങിയ ഇടങ്ങളിലെ ഇൻഡോർ സേവനങ്ങൾ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് രൂക്ഷമാകുന്ന COVID-19 രോഗവ്യാപനം തടയുന്നതിനായി ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
Continue Reading2021 ഏപ്രിൽ 4, ഞായറാഴ്ച്ച മുതൽ ഇസ ടൗൺ, മുഹറഖ് എന്നിവിടങ്ങളിലുള്ള നാഷണൽ പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) കേന്ദ്രങ്ങളുടെ പ്രവർത്തന സമയം നീട്ടാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Reading