ബഹ്‌റൈൻ: 12 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു

രാജ്യത്തെ 12 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ നൽകാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: സിനോഫാം COVID-19 വാക്സിൻ ബൂസ്റ്റർ ഡോസിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി സിനോഫാം COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഒറ്റ ഡോസ് സ്പുട്നിക് ലൈറ്റ് COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകി

റഷ്യൻ നിർമ്മിത ഒറ്റ ഡോസ് COVID-19 വാക്സിനായ സ്പുട്നിക് ലൈറ്റിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങളിൽ ഈദുൽ ഫിത്ർ മെയ് 13, വ്യാഴാഴ്ച്ച

സൗദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങൾക്ക് പുറമെ ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലും ഈദുൽ ഫിത്ർ 2021 മെയ് 13, വ്യാഴാഴ്ച്ചയായിരിക്കുമെന്ന് അതാത് രാജ്യങ്ങളിലെ മാസപ്പിറവി നിരീക്ഷണ സമിതികൾ അറിയിച്ചു.

Continue Reading

കിംഗ് ഫഹദ് പാലത്തിലൂടെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവർക്കുള്ള യാത്ര നിർദ്ദേശങ്ങൾ

കിംഗ് ഫഹദ് പാലത്തിലൂടെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന യാത്രികർക്കുള്ള യാത്ര മാർഗ്ഗനിർദ്ദേശങ്ങളിൽ 2021 മെയ് 9 മുതൽ മാറ്റം വരുത്തിയതായി കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു

രാജ്യത്തെ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു.

Continue Reading

ബഹ്‌റൈൻ: COVID-19 വാക്സിനേഷൻ യത്നത്തിന്റെ അടുത്ത ഘട്ടത്തിൽ മൂന്നാമത് ഒരു ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകാൻ തീരുമാനം

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ അടുത്ത ഘട്ടത്തിൽ ജനങ്ങൾക്ക് മൂന്നാമത് ഒരു ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകാൻ ബഹ്‌റൈനിലെ നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് തീരുമാനിച്ചു.

Continue Reading

ബഹ്‌റൈൻ: വിവിധ മേഖലകളിലെ ഇൻഡോർ സേവനങ്ങൾ വാക്സിനെടുത്തവർക്ക് മാത്രം

രാജ്യത്തെ ഭക്ഷണശാലകൾ, സിനിമാഹാൾ തുടങ്ങിയ ഇടങ്ങളിലെ ഇൻഡോർ സേവനങ്ങൾ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനം ഈദുൽ ഫിത്ർ അവധിയിലെ ആദ്യ ദിനം മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനകളിൽ മാറ്റം വരുത്തുന്നു; വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് PCR ഒഴിവാക്കും

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനകളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി രാജ്യത്തെ COVID-19 പ്രതിരോധ നടപടികളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: അഞ്ച് ലക്ഷത്തിലധികം പേർ COVID-19 വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പുകൾ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി ഇതുവരെ അഞ്ച് ലക്ഷത്തിലധികം പേർ രണ്ട് ഡോസ് വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading