ബഹ്‌റൈൻ: COVID-19 മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി; മെയ് 27 മുതൽ മാളുകൾ അടച്ചിടും; ഭക്ഷണശാലകളിൽ പാർസൽ സേവനം മാത്രം
രാജ്യത്തെ COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ 2021 മെയ് 27, വ്യാഴാഴ്ച്ച മുതൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
