COVID-19 വാക്സിൻ സ്വീകരിക്കാൻ ഇന്ത്യൻ വംശജരോട് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ആഹ്വാനം ചെയ്തു

എത്രയും വേഗം COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാൻ രാജ്യത്തെ ഇന്ത്യൻ വംശജരോട് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ആഹ്വാനം ചെയ്തു.

Continue Reading

ബഹ്‌റൈൻ: വാണിജ്യ കേന്ദ്രങ്ങളിലേക്കും, സർക്കാർ തൊഴിലിടങ്ങളിലേക്കും പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ സംബന്ധിച്ച് അറിയിപ്പ്

രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലേക്കും, സർക്കാർ തൊഴിലിടങ്ങളിലേക്കും പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ സംബന്ധിച്ച് ബഹ്‌റൈനിലെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: രണ്ട് ഡോസ് സിനോഫാം വാക്സിനെടുത്തവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പെടുക്കുന്നതിനായുള്ള റെജിസ്ട്രേഷൻ നടപടിക്രമങ്ങൾ

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി രണ്ട് ഡോസ് സിനോഫാം വാക്സിനെടുത്തവർക്ക് മൂന്നാമതൊരു ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള റെജിസ്ട്രേഷൻ നടപടിക്രമങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: COVID-19 നിയന്ത്രണങ്ങൾ ജൂൺ 25 വരെ തുടരാൻ തീരുമാനം

രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ നിയന്ത്രണങ്ങൾ 2021 ജൂൺ 25 വരെ തുടരാൻ തീരുമാനിച്ചതായി ബഹ്‌റൈനിലെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഒരു ദശലക്ഷത്തിലധികം പേർ ആദ്യ ഡോസ് COVID-19 വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി ഒരു ദശലക്ഷത്തിലധികം പേർ ഇതുവരെ ആദ്യ ഡോസ് വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ COVID-19 ചികിത്സാ സേവനങ്ങൾ ആരംഭിക്കുന്നു

ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ COVID-19 രോഗബാധിതർക്കായുള്ള പുതിയ ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 രോഗബാധിതരും, രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരും പാലിക്കേണ്ടതായ ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ

രാജ്യത്ത് COVID-19 രോഗബാധ സ്ഥിരീകരിച്ചവരും, COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരും പാലിക്കേണ്ടതായ സെൽഫ് ഹോം ക്വാറന്റീൻ നടപടിക്രമങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: സോട്രോവിമാബ് മോണോക്ലോണൽ ആന്റിബോഡി ചികിത്സാരീതിയ്ക്ക് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകി

രാജ്യത്തെ COVID-19 രോഗബാധിതരിൽ സോട്രോവിമാബ് (Vir-7831) മോണോക്ലോണൽ ആന്റിബോഡി ചികിത്സാരീതി അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈൻ: COVID-19 രോഗബാധിതരായവരുടെയും, രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരുടെയും സുരക്ഷാ നിർദ്ദേശങ്ങളിൽ മാറ്റം

രാജ്യത്ത് COVID-19 രോഗബാധ സ്ഥിരീകരിച്ചവരും, COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരും പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 റാപിഡ് ടെസ്റ്റ് കിറ്റുകളുടെ നിരക്ക് കുറച്ചു

COVID-19 റാപിഡ് ആന്റിജൻ ടെസ്റ്റുകൾ നടത്തുന്നതിനുള്ള കിറ്റുകളുടെ വില 2 ദിനാറാക്കി കുറച്ചതായി ബഹ്‌റൈനിലെ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ അറിയിച്ചു.

Continue Reading