ബഹ്‌റൈൻ: അമ്പത് വയസിന് മുകളിൽ പ്രായമുള്ളവരോട് COVID-19 ബൂസ്റ്റർ ഡോസ് രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ നിർദ്ദേശം

സിനോഫാം COVID-19 വാക്സിനിന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച് 3 മാസം പൂർത്തിയാക്കിയ, അമ്പത് വയസിന് മുകളിൽ പ്രായമുള്ളവരോട് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

ബഹ്‌റൈൻ: സ്പുട്നിക് V വാക്സിൻ രണ്ടാം ഡോസ് ഇടവേള നീട്ടിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ കൊറോണ വൈറസ് വാക്സിനേഷൻ നടപടികളുടെ ഭാഗമായി സ്പുട്നിക് V വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ളവരുടെ രണ്ടാം ഡോസ് ഇടവേള നീട്ടിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും

ബഹ്‌റൈനിലെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2021 ജൂലൈ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തും.

Continue Reading

ബഹ്‌റൈൻ: രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുക്കാൻ ആരോഗ്യ മന്ത്രാലയം പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി, ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരോട് രണ്ടാം ഡോസ് മുടക്കം കൂടാതെ സ്വീകരിക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തി.

Continue Reading

ബഹ്‌റൈൻ: COVID-19 ആന്റിബോഡി ചികിത്സാ രീതിയ്ക്ക് അടിയന്തിര ഉപയോഗത്തിന് അംഗീകാരം നൽകി

COVID-19 ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ‘regn-cov2’ എന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള മരുന്നിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അംഗീകാരം നൽകിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈൻ: വാക്സിനേഷൻ സ്റ്റാറ്റസ് സംബന്ധിച്ച പ്രശ്നങ്ങൾ BeAware ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം

വാക്സിനെടുത്തവർക്ക് തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ‘BeAware Bahrain’ ഉപയോഗിച്ച് കൊണ്ട് ഇത്തരം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 റാപിഡ് ടെസ്റ്റുകളിൽ പോസിറ്റീവ് ആകുന്നവർ ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രങ്ങളിലെത്താൻ നിർദ്ദേശം

COVID-19 റാപിഡ് ടെസ്റ്റുകളിൽ പോസറ്റീവ് ആകുന്നവർ നിർബന്ധമായും പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: മുഹറഖിൽ പുതിയ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

മുഹറഖ് ഗവർണറേറ്റിൽ ഒരു പുതിയ COVID-19 ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഇന്ത്യ ഉൾപ്പടെയുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നത് താത്കാലികമായി നിർത്തലാക്കി

രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: അനധികൃതമായി ഒത്ത്‌ചേരലുകൾ സംഘടിപ്പിച്ചവർക്കെതിരെ നടപടി

രാജ്യത്ത് അനധികൃതമായ രീതിയിൽ ഒത്ത്ചേരലുകൾ സംഘടിപ്പിച്ചവർക്കെതിരെയും, ഇത്തരം സാമൂഹിക കൂടിച്ചേരലുകളിൽ പങ്കെടുത്തവർക്കെതിരെയും നിയമനടപടികൾ കൈക്കൊണ്ടതായി ബഹ്‌റൈൻ പബ്ലിക് സെക്യൂരിറ്റി വിഭാഗം ഡെപ്യൂട്ടി ചീഫ് വ്യക്തമാക്കി.

Continue Reading