ബഹ്‌റൈൻ: കൂടുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഇരുപത്തിനാല് മണിക്കൂറും സേവനം നൽകാൻ തീരുമാനം

രാജ്യത്തെ ആറ് ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് കൂടി ദിനവും ഇരുപത്തിനാല് മണിക്കൂറും സേവനം നൽകാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: സ്വകാര്യ മേഖലയിൽ വേതനം ഉറപ്പ്‌ വരുത്തുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കി

രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വേതനം ഉറപ്പ്‌ വരുത്തുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ ആദ്യ ഘട്ടം 2021 മെയ് 1 മുതൽ പ്രാബല്യത്തിൽ വന്നു.

Continue Reading

ബഹ്‌റൈൻ: ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം; പരിശോധനകൾ ശക്തം

COVID-19 രോഗവ്യാപനം തടയുന്നതിനായി ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading

ബഹ്‌റൈൻ: ഐഡി കാർഡിലെ വിവരങ്ങൾ പുതുക്കുന്നതിനായി കിയോസ്ക് സംവിധാനം ആരംഭിച്ചു

ഐഡി കാർഡിലെ വിവരങ്ങൾ പുതുക്കുന്നതിനായും, ഐഡി കാർഡിലെ വിവരങ്ങൾ കാണുന്നതിനായും ഉപയോഗിക്കാവുന്ന കിയോസ്ക് ഇ-സംവിധാനം ആരംഭിച്ചതായി ബഹ്‌റൈൻ ഇൻഫോർമേഷൻ ആൻഡ് ഇ-ഗവണ്മെന്റ് അതോറിറ്റി (iGABahrain) അറിയിച്ചു.

Continue Reading

ബഹ്‌റൈനിൽ നിന്നുള്ള മെഡിക്കൽ ഉപകരണങ്ങളും ഓക്സിജനും വഹിച്ച് കൊണ്ട് നാവികസേന ഇന്ത്യയിലേക്ക് യാത്രതിരിച്ചു

COVID-19 രോഗവ്യാപനം അതീവ രൂക്ഷമായി തുടരുന്ന ഭാരതത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ബഹ്‌റൈൻ മെഡിക്കൽ ഉപകരണങ്ങളും, ഓക്സിജനും ഇന്ത്യയിലേക്ക് അയച്ചു.

Continue Reading

ബഹ്‌റൈൻ: രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ യാത്രികരുടെ യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തി

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ യാത്രികരുടെ യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തിയതായി രാജ്യത്തെ COVID-19 പ്രതിരോധ നടപടികളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഇന്ത്യയിൽ നിന്നുള്ള വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്താൻ ആലോചിക്കുന്നതായി സൂചന

ഇന്ത്യയിൽ നിന്നെത്തുന്ന മുഴുവൻ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്താൻ ബഹ്‌റൈൻ പാർലിമെന്റ് സർക്കാരിനോട് അഭ്യർത്ഥിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

അന്താരാഷ്ട തൊഴിലാളി ദിനം: മെയ് 2-ന് ബഹ്‌റൈനിൽ പൊതു മേഖലയിൽ അവധി പ്രഖ്യാപിച്ചു

അന്താരാഷ്ട തൊഴിലാളി ദിനത്തോടനുബന്ധിച്ച് 2021 മെയ് 2, ഞായറാഴ്ച്ച രാജ്യത്തെ പൊതു മേഖലയിൽ അവധിയായിരിക്കുമെന്ന് ബഹ്‌റൈൻ സർക്കാർ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ ആഹ്വാനം ചെയ്തു

രാജ്യത്തെ COVID-19 ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈനിലെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ അംഗം ഡോ. ജമീല അൽ സൽമാൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ബഹ്‌റൈൻ: ഏപ്രിൽ 27 മുതൽ ഇന്ത്യയിൽ നിന്നെത്തുന്ന യാത്രികരുടെ യാത്രാ നിബന്ധനകളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനം

2021 ഏപ്രിൽ 27 മുതൽ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന ഇന്ത്യയിൽ നിന്നുള്ള യാത്രികരുടെ യാത്ര മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading