ഒമാൻ: ബാങ്കിംഗ് വിവരങ്ങൾ, ഒടിപി എന്നിവ പങ്കിടരുതെന്ന് CPA മുന്നറിയിപ്പ് നൽകി
ബാങ്കിംഗ് വിവരങ്ങൾ, ബാങ്ക് കാർഡ് വിശദാംശങ്ങൾ, ഒറ്റത്തവണ പാസ്‌വേഡുകൾ (ഒടിപി) എന്നിവ പങ്കിടുന്നതിനെതിരെ ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) മുന്നറിയിപ്പ് നൽകി.
Continue Reading
