ഇന്ത്യ, കുവൈറ്റ് വിദേശകാര്യ ഓഫീസ് കൂടിയാലോചനകൾ ഡൽഹിയിൽ വെച്ച് നടന്നു
ഇന്ത്യ, കുവൈറ്റ് വിദേശകാര്യ ഓഫീസ് കൂടിയാലോചനകളുടെ അഞ്ചാം ഘട്ടം ന്യൂഡൽഹിയിൽ വെച്ച് നടന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇന്ത്യ, കുവൈറ്റ് വിദേശകാര്യ ഓഫീസ് കൂടിയാലോചനകളുടെ അഞ്ചാം ഘട്ടം ന്യൂഡൽഹിയിൽ വെച്ച് നടന്നു.
Continue Readingബഹ്‌റൈൻ തൊഴിൽ വകുപ്പ് മന്ത്രിയും, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ H.E. പിയുഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച്ച നടത്തി.
Continue Readingബഹ്‌റൈൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യദ് ജവാദ് ഹസൻ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ H.E. പിയുഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച്ച നടത്തി.
Continue Readingരണ്ടാം വട്ട കൂടിക്കാഴ്ച്ചയുടെ ഭാഗമായി ഖത്തർ – ബഹ്‌റൈൻ ഫോളോഅപ്പ് കമ്മിറ്റി റിയാദിലെ ജി സി സി ആസ്ഥാനത്ത് യോഗം ചേർന്നു.
Continue Readingഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി, റിയാദിലെ ഇറാൻ എംബസി ഏഴ് വർഷത്തിന് ശേഷം ആദ്യമായി തുറന്നു.
Continue Readingഒമാനിലെ സൊഹാർ പോർട്ടിനെ യു എ ഇ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന യു എ ഇ – ഒമാൻ റെയിൽ ശൃംഖല പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനി അംഗങ്ങൾ യോഗം ചേർന്നു.
Continue Readingഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി സൗദി, ഇറാൻ വിദേശകാര്യ മന്ത്രിമാർ ഈ റമദാൻ മാസത്തിൽ കൂടിക്കാഴ്ച നടത്തും.
Continue Readingഇന്ത്യയും ഗൾഫ് സഹകരണ കൗൺസിലും (GCC) തമ്മിലുള്ള ആദ്യ യോഗം റിയാദിൽ വെച്ച് നടന്നതായി സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingബഹ്‌റൈൻ വ്യവസായ വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫഖ്‌റോ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ടറി (FICCI) പ്രസിഡന്റ്റ് ശുഭ്രകാന്ത് പാണ്ടയുമായി കൂടിക്കാഴ്ച നടത്തി.
Continue Readingഇരുരാജ്യങ്ങൾക്കിടയിലുമുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ സൗദി അറേബ്യയും ഇറാനും തമ്മിൽ ധാരണയിലെത്തി.
Continue Reading