ഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സംബന്ധിച്ച് ഷൂറ കൗൺസിൽ ചർച്ച ചെയ്തു

ഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) കരടിന് ഷൂറ കൗൺസിൽ അംഗീകാരം നൽകി.

Continue Reading

ഇന്ത്യ, ഒമാൻ വിദേശകാര്യ മന്ത്രിമാർ ഫോണിൽ സംവദിച്ചു

ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി ഫോണിൽ സംവദിച്ചു.

Continue Reading

യു എ ഇ – ബഹ്‌റൈൻ സംയുക്ത സൈനികാഭ്യാസം: യു എ ഇ പ്രസിഡന്റും, ബഹ്‌റൈൻ രാജാവും പങ്കെടുത്തു

യു എ ഇ – ബഹ്‌റൈൻ സംയുക്ത സൈനികാഭ്യാസത്തിൽ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫയും പങ്കെടുത്തു.

Continue Reading

ഇന്ത്യ, ബഹ്‌റൈൻ വിദേശകാര്യ മന്ത്രിമാർ ഫോണിൽ സംവദിച്ചു

ബഹ്‌റൈൻ വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ്‌ ബിൻ റാഷിദ് അൽ സയാനി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി ഫോണിൽ സംവദിച്ചു.

Continue Reading

യു എ ഇ പ്രസിഡണ്ട് കുവൈറ്റ് എമിറുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, കുവൈറ്റ് എമിർ H.H. ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ഇന്ത്യ – യു എ ഇ CEPA കരാർ: ഭാവി വികസനത്തിന് പുതിയ വാതിലുകൾ തുറക്കുന്നതായി വിദേശ വ്യാപാര മന്ത്രി

2022 ഫെബ്രുവരിയിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) നേട്ടങ്ങൾ യു എ ഇയും ഇന്ത്യയും തുടർന്നും കൊയ്യുന്നുണ്ടെന്ന് യു എ ഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി പ്രസ്താവിച്ചു.

Continue Reading

യു എ ഇ പ്രസിഡണ്ട് ഒമാൻ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരീഖ് എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.

Continue Reading

യു എ ഇ പ്രസിഡണ്ട് ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.

Continue Reading

യു എ ഇ നേതാക്കൾ ഇന്ത്യൻ പ്രസിഡന്‍റിന് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു

ഓഗസ്റ്റ് 15-ന് തന്‍റെ രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു.

Continue Reading

യു എ ഇ പ്രസിഡണ്ട് റഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യൻ പ്രസിഡന്റ് H.E. വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി.

Continue Reading