യു എ ഇ പ്രസിഡണ്ട് ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.

Continue Reading

ബഹ്‌റൈൻ വ്യവസായ മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി

ബഹ്‌റൈൻ വ്യവസായ മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫഖ്‌റോ ഇന്ത്യൻ അംബാസഡർ H.E. വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി.

Continue Reading

ഒമാൻ, ഇന്ത്യ വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി

ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി.

Continue Reading

സൗദി ഊർജ്ജ മന്ത്രി ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി

സൗദി ഊർജ്ജ മന്ത്രിയും, വ്യവസായ, ധാതു വിഭവ മന്ത്രിയുമായ പ്രിൻസ് അബ്ദുൽഅസീസ് ബിൻ സൽമാൻ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ഒമാൻ വിദേശകാര്യ മന്ത്രിയുമായി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി

ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി.

Continue Reading

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഒമാനിലെത്തി

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ഒമാനിലെത്തി.

Continue Reading

ഡൽഹിയിൽ വെച്ച് നടന്ന പതിമൂന്നാമത് ബ്രിക്‌സ് അർബൻ ഫോറത്തിൽ യു എ ഇ പങ്കെടുത്തു

ന്യൂഡൽഹിയിൽ സംഘടിപ്പിച്ച പതിമൂന്നാമത് ബ്രിക്‌സ് അർബൻ ഫോറത്തിൽ യു എ ഇ ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയം (MoEI) പങ്കെടുത്തു.

Continue Reading

ജി7 ഉച്ചകോടി: നരേന്ദ്ര മോദിയുമായി യു എ ഇ പ്രസിഡണ്ട് കൂടിക്കാഴ്ച നടത്തി

ജി7 ഉച്ചകോടിക്കിടെ യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

Continue Reading