പുകയില്ലാത്ത അടുപ്പുകൾ നിർമിക്കുന്ന ഒരു ഊർജ സംരക്ഷണ സംരംഭമാണ് ജെപി ടെക്
ഒരു നവീന കണ്ടുപിടുത്തം എന്ന നിലയിൽ ജെപി ടെക് എന്ന സ്ഥാപനത്തിന്റെ പ്രൊപ്രൈറ്റർ ആയ ആയ Mr. ജയപ്രകാശ് തൻ്റെ പ്രയത്‌നത്തെ കുറിച്ച് നമ്മളോട് സംസാരിക്കുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒരു നവീന കണ്ടുപിടുത്തം എന്ന നിലയിൽ ജെപി ടെക് എന്ന സ്ഥാപനത്തിന്റെ പ്രൊപ്രൈറ്റർ ആയ ആയ Mr. ജയപ്രകാശ് തൻ്റെ പ്രയത്‌നത്തെ കുറിച്ച് നമ്മളോട് സംസാരിക്കുന്നു.
Continue Reading2022-ൽ സൗദി അറേബ്യയിൽ നിന്നുള്ള ഈന്തപ്പഴ കയറ്റുമതിയിൽ 5.4 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി മിനിസ്ട്രി ഓഫ് എൻവിറോണ്മെന്റ്, വാട്ടർ ആൻഡ് അഗ്രികൾച്ചർ (MEWA) അറിയിച്ചു.
Continue Readingനിങ്ങളുടെ സ്ഥാപനത്തിനായി ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് ഏജന്റിനെയോ അല്ലെങ്കിൽ ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് ജീവനക്കാരനെയോ എങ്ങനെ തിരഞ്ഞെടുക്കാം എന്നതിന്റെ വിവിധ വശങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നു.
Continue Readingയു എ ഇയും ഇന്ത്യയും തമ്മിൽ 2022 ഫെബ്രുവരി 18-ന് ഒപ്പ് വെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) ഒന്നാം വാർഷികത്തിന്റെ ഭാഗമായി യു എ ഇയിൽ വെച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു.
Continue Readingരാജ്യത്തിന്റ കഴിഞ്ഞ വർഷത്തെ വിദേശ വ്യാപാരം 2.2 ട്രില്യൺ ദിർഹം പിന്നിട്ടതായി യു എ ഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.
Continue Readingയു എ ഇ – ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) മുന്നോട്ട് വെക്കുന്ന വാണിജ്യ അവസരങ്ങൾ ഉപയോഗപ്പെടുത്തിയതിന് കയറ്റുമതി മേഖലയിലുള്ള ഇന്ത്യൻ സംരംഭകരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രശംസിച്ചു.
Continue Reading2022-ൽ 11,000-ത്തിലധികം പുതിയ ഇന്ത്യൻ കമ്പനികൾ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ രജിസ്റ്റർ ചെയ്തു.
Continue Reading2023 ജനുവരി 24-ന് ദുബായ് ചേമ്പേഴ്‌സ് ആസ്ഥാനത്ത് വെച്ച് ഇന്ത്യ – യു എ ഇ പങ്കാളിത്ത ഉച്ചകോടി സംഘടിപ്പിച്ചു.
Continue Readingഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ്സ് ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, സാമ്പത്തിക ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഇന്ത്യ – യു എ ഇ പങ്കാളിത്ത ഉച്ചകോടി 2023 ജനുവരി 23 മുതൽ ദുബായിൽ ആരംഭിക്കും.
Continue Readingഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) നിലവിൽ വന്നതിന് ശേഷം ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള രത്നങ്ങളുടെയും, ആഭരണങ്ങളുടെയും കയറ്റുമതിയിൽ 8.26 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
Continue Reading