2022-ൽ വിമാന എണ്ണ വില ഉയർന്നത് അമ്പത് ശതമാനം; ഇന്ത്യയിൽ നിന്നുള്ള യാത്ര ചെലവേറും
വർഷം 2022 പിറന്നിട്ട് ആദ്യ പാദം കഴിഞ്ഞില്ലെങ്കിലും ആറ് തവണയായി 50% ആണ് വിമാന ഇന്ധന വില ഉയർന്നത്.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വർഷം 2022 പിറന്നിട്ട് ആദ്യ പാദം കഴിഞ്ഞില്ലെങ്കിലും ആറ് തവണയായി 50% ആണ് വിമാന ഇന്ധന വില ഉയർന്നത്.
Continue Readingഎക്സ്പോ 2020 ദുബായ് വേദിയിൽ സംഘടിപ്പിക്കുന്ന സ്റ്റീൽ വീക്കിന്റെ ഭാഗമായി ഇന്ത്യൻ സ്റ്റീൽ കമ്പനികളുടെ ഒരു പ്രതിനിധി സംഘം യു എ ഇയിലെ നിർമ്മാണ കമ്പനികൾ, സ്റ്റീൽ ഉപയോക്താക്കൾ, സ്റ്റീൽ ഇറക്കുമതിക്കാർ എന്നിവരുമായി ഏഴ് ദിവസത്തെ പ്രത്യേക ചർച്ചകൾ സംഘടിപ്പിക്കും.
Continue Readingരാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ തോത് 5.6 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
Continue Readingസൗപർണിക തെര്മിസ്റ്റോർസ് ആൻഡ് ഹൈബ്രിഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആയ Mr. ജയകുമാർ ഒരു ഉൽപ്പന്ന നിർമ്മാണ കമ്പനി തുടങ്ങി അത് വിജയിപ്പിച്ച ഭഗീരഥപ്രയത്നത്തെ കുറിച്ച് നമ്മളോട് സംസാരിക്കുന്നു.
Continue Reading2023 ജൂൺ 1 മുതൽ രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെ ബിസിനസ് ലാഭത്തിന്മേൽ ഒരു ഫെഡറൽ കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തുമെന്ന് യു എ ഇ ധനമന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് നിക്ഷേപം നടത്തുന്നതിന് താത്പര്യമുള്ള പ്രവാസികൾക്ക് റെസിഡൻസി വിസകൾ ഉൾപ്പടെയുള്ള സേവനങ്ങൾ ദ്രുതഗതിയിൽ നൽകുന്നതിനായി ഒരു ഫാസ്റ്റ് ട്രാക്ക് സംവിധാനം പ്രവർത്തനമാരംഭിച്ചതായി ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സ്പെഷ്യൽ എക്കണോമിക് സോൺസ് ആൻഡ് ഫ്രീ സോൺസ് (OPAZ) അറിയിച്ചു.
Continue Readingഇന്റർസെക് 2022 (INTERSEC 2022) വാണിജ്യ പ്രദർശനം ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചു.
Continue Readingരാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി സൗദി മിനിസ്ട്രി ഓഫ് ഇൻവെസ്റ്റ്മെന്റ് ഒരു പുതിയ സേവനം ആരംഭിച്ചു.
Continue Readingഎക്സ്പോ 2020 ദുബായ് സംഘടിപ്പിക്കപ്പെടുന്ന അടുത്ത ആറ് മാസത്തെ കാലയളവിൽ യാത്രികർക്കിടയിൽ ലോകത്തിലെ ഏറ്റവും മുൻനിരയിലുള്ള അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമായി മാറുന്നതിന് യു എ ഇ തയ്യാറെടുക്കുന്നു.
Continue Readingപ്രവാസി സംരംഭകത്വത്തെ കുറിച്ച് ശ്രീ. ടി.എസ്. ചന്ദ്രൻ വ്യാപാരപഥത്തിലൂടെ സംസാരിക്കുന്നു. Part 2.
Continue Reading