ഒമാൻ: ഇന്ത്യൻ എംബസി ‘ഇന്ത്യ ത്രൂ മൈ ലെൻസ്’ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു

‘ഇന്ത്യ ത്രൂ മൈ ലെൻസ്’ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നതായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ലുലു കേക്ക് ഡെക്കറേഷൻ കോംപെറ്റീഷനിൽ മലയാളിക്ക് ഒന്നാംസ്ഥാനം.

ഖാലിദിയ മാൾ ലുലു സംഘടിപ്പിച്ച ലുലു കേക്ക് ഡെക്കറേഷൻ കോംപെറ്റീഷനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി തൃശൂർ സ്വദേശിനി നുബിഷ നവാസ്.

Continue Reading

പ്രവാസക്കാഴ്ച- ആഗോള ഫോട്ടോഗ്രഫി മത്സരം : തീയതി നീട്ടി

രണ്ടാമത് ലോക കേരള സഭയോടനുബന്ധിച്ച് കേരള മീഡിയ അക്കാദമി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സിന്റെയും നോര്‍ക്കയുടെയും സഹകരണത്തോടെ ‘പ്രവാസക്കാഴ്ച’ എന്ന പേരില്‍ നടത്തുന്ന ആഗോള ഫോട്ടോഗ്രഫി മത്സരത്തിന് ഡിസംബര്‍ 22 വരെ അപേക്ഷിക്കാം.

Continue Reading