ഒമാൻ: COVID-19 വകഭേദം JN.1 സ്ഥിരീകരിച്ചു
രാജ്യത്ത് COVID-19 വൈറസിന്റെ JN.1 വകഭേദം സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് COVID-19 വൈറസിന്റെ JN.1 വകഭേദം സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരോഗബാധയേൽക്കാൻ സാധ്യതയുള്ള വിഭാഗങ്ങൾ COVID-19 വാക്സിൻ സ്വീകരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.
Continue Readingകുവൈറ്റിലെ ആശുപത്രികൾ ഉൾപ്പടെയുള്ള ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെ മെഡിക്കൽ ജീവനക്കാർക്ക് മാസ്കുകൾ നിർബന്ധമാക്കിയതായി സൂചന.
Continue Readingരാജ്യത്ത് COVID-19 വൈറസിന്റെ JN.1 വകഭേദം സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue ReadingCOVID-19 വൈറസിനെതിരായ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പൊതുജനങ്ങൾക്ക് ഫൈസർ XBB 1.5 ബൂസ്റ്റർ വാക്സിൻ കുത്തിവെപ്പ് ലഭ്യമാണെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഉൾപ്പടെയുള്ള രാജ്യത്തെ എല്ലാ COVID-19 നിയന്ത്രണങ്ങളും ഒഴിവാക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.
Continue Readingരാജ്യത്തെ COVID-19 രോഗബാധ സംബന്ധിച്ച സ്ഥിതിവിവര കണക്കുകൾ അടയാളപ്പെടുത്തുന്നത് നിർത്തലാക്കിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയതായി ബഹ്റൈൻ നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചു.
Continue Readingആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴികെയുള്ള രാജ്യത്തെ എല്ലാ COVID-19 നിയന്ത്രണങ്ങളും ഒഴിവാക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.
Continue Readingരാജ്യത്ത് COVID-19 ബൈവാലന്റ്റ് വാക്സിൻ വിതരണം ആരംഭിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading