ഒമാൻ: COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ മറികടക്കുന്നവർക്കുള്ള പിഴ തുകകൾ

ഒമാനിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ മറികടക്കുന്നവർക്കുള്ള പിഴ തുകകളെ സംബന്ധിച്ച വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്ത് വിട്ടു.

Continue Reading

സൗദി അറേബ്യ: മൂന്നാം ഘട്ട COVID-19 പരിശോധനകൾ ആരംഭിച്ചു

സൗദി അറേബ്യയിൽ COVID-19 വ്യാപനത്തിന്റെ തോത് വിശകലനം ചെയ്യുന്നതിനും, രോഗ വ്യാപനം തടയുന്നതിനുമായുള്ള പരിശോധനകളുടെ മൂന്നാം ഘട്ടം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: COVID-19 ടെസ്റ്റിംഗ് സംവിധാനങ്ങൾ വിപുലമാക്കി SEHA; ദിനവും 7000-ത്തോളം അധിക പരിശോധനകൾ

യു എ ഇയിലെ COVID-19 ടെസ്റ്റിംഗ് ത്വരിതപ്പെടുത്തുന്നതിനായി, പരിശോധനാ സംവിധാനങ്ങൾ വിപുലപ്പെടുത്തിയതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

കോവിഡ് ഭേദമായവരെയും നിരീക്ഷണത്തിലുള്ളവരെയും ഒറ്റപ്പെടുത്തരുത്

കോവിഡ് ബാധിച്ച് ഭേദമായവരെയും വീടുകളിൽ മറ്റും നിരീക്ഷണത്തിൽ കഴിയുന്നവരെയും സമൂഹം ഒറ്റപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

COVID-19: കേരളത്തിൽ ഗൗരവം തിരിച്ചറിഞ്ഞ് മുന്നോട്ടുപോകണം

സംസ്ഥാനത്തെ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Continue Reading