ഈദ്: റോയൽ ഒമാൻ പോലീസിന്റെ സുരക്ഷാ നിർദ്ദേശങ്ങൾ

കൊറോണാ വൈറസ് പശ്ചാത്തലത്തിൽ, ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിന് റോയൽ ഒമാൻ പോലീസ് സുരക്ഷാ നിർദ്ദേശങ്ങൾ നൽകി.

Continue Reading

ബഹ്‌റൈൻ: പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കാത്തവർക്കെതിരെ നിയമനടപടി

COVID-19 പശ്ചാത്തലത്തിൽ, ബഹ്‌റൈനിലെ പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കാതെ സഞ്ചരിക്കുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

മുസഫ: COVID-19 പരിശോധനകളുടെ രണ്ടാം ഘട്ടത്തിൽ ബ്ലോക്ക് 13 കൂടി ഉൾപ്പെടുത്തി

മുസഫയിലെ സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ നടപടികളുടെയും രണ്ടാം ഘട്ട പ്രവർത്തനങ്ങൾ മെയ് 19 രാത്രി മുതൽ ബ്ലോക്ക് 13-ലേക്ക് കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

പ്രവാസികൾ കൂടുതലായെത്തുമ്പോൾ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ തീവ്രത വർധിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

പ്രവാസികൾ കൂടുതലായെത്തുമ്പോൾ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ തീവ്രത വർധിപ്പിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Continue Reading