COVID-19: ഖത്തറിൽ കൂടുതൽ നിയന്ത്രണങ്ങൾ; വാണിജ്യ കേന്ദ്രങ്ങൾ മെയ് അവസാനം വരെ അടച്ചിടും

ഖത്തറിൽ COVID-19 വ്യാപനം തടയുന്നതിനായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു.

Continue Reading

കേരളം: ജില്ലയ്ക്കകത്ത് നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അനുവദിക്കും

മെയ് 31 വരെ കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ പൊതു മാനദണ്ഡങ്ങൾ അനുസരിച്ച് സംസ്ഥാനത്ത് ആവശ്യമായ നിയന്ത്രണങ്ങൾ വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

ഒമാൻ: ജനങ്ങൾ ഒത്തുകൂടുന്നതിനു വിലക്ക്; മാസ്കുകൾ നിർബന്ധമാക്കി

ഒമാനിൽ ഈദ് ആഘോഷങ്ങളുടെ ഭാഗമായും, ഈദ് പ്രാർത്ഥനകൾക്കായും പൊതുജനങ്ങൾ ഒത്തുകൂടുന്നതിനു വിലക്കേർപ്പെടുത്തികൊണ്ട് സുപ്രീം കമ്മിറ്റി മെയ് 18-നു ഉത്തരവ് പുറപ്പെടുവിച്ചു.

Continue Reading