കുവൈറ്റ്: 6 മരണം; 841 പേർക്ക് COVID-19
കുവൈറ്റിൽ 841 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 18-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കുവൈറ്റിൽ 841 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 18-നു അറിയിച്ചു.
Continue Readingഖത്തറിൽ 1365 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 18-നു അറിയിച്ചു.
Continue Readingകുവൈറ്റിലെ പൊതുഇടങ്ങളിൽ മാസ്കുകൾ ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingകൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അല്പം മുൻപ് അറിയിച്ചു.
Continue Readingമുസഫയിൽ രോഗവ്യാപനം തടയുന്നതിനായി നടപ്പിലാക്കി വരുന്ന സൗജന്യ COVID-19 പരിശോധനകളുടെയും അണുനശീകരണ നടപടികളുടെയും രണ്ടാം ഘട്ടം ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) മെയ് 17-നു രാത്രി അറിയിച്ചു.
Continue Readingമെയ് 17, ഞായറാഴ്ച കേരളത്തിൽ 14 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.
Continue Readingഒമാനിൽ 157 പേർക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മെയ് 17-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingയു എ ഇയിൽ 731 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 17-നു അറിയിച്ചു.
Continue ReadingCOVID-19 വ്യാപനം കൂടിവരുന്ന സാഹചര്യത്തിലും, സൗദി അറേബ്യയിൽ കർഫ്യു നിയമലംഘനങ്ങൾ ദിനംപ്രതി വർദ്ധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
Continue ReadingCOVID-19 വ്യാപന സാധ്യതകൾ നിലനിൽക്കുന്നതിനാൽ, ഈ വർഷത്തെ ഈദ് വേളയിലെ ഒത്തുകൂടലുകളും, സുഹൃത്തുക്കളും, കുടുംബങ്ങളും കൂടിച്ചേർന്നുള്ള ആഘോഷങ്ങളും ഒഴിവാക്കാൻ അധികൃതർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Reading