ഒമാൻ: 168 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു
ഒമാനിൽ 168 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 6-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ 168 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 6-നു അറിയിച്ചു.
Continue Readingയു എ ഇയിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും, 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കും ഷോപ്പിംഗ് മാളുകൾ, കോ-ഓപ് സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പ്രവേശനാനുമതി ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
Continue Readingകോവിഡ് 19 രോഗപ്രതിരോധത്തിന് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കി.
Continue Readingകേരളത്തിൽ മെയ് 5, ചൊവ്വാഴ്ച 3 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.
Continue Readingകുവൈറ്റിൽ 536 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 5-നു അറിയിച്ചു.
Continue Readingയു എ ഇയിൽ 462 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 5, ചൊവ്വാഴ്ച്ച അറിയിച്ചു.
Continue Readingഒമാനിൽ 98 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 5-നു അറിയിച്ചു.
Continue Readingനല്ലശീലങ്ങൾ, ശുചിത്വമുള്ള മനസ്സുകൾ, തിളക്കമാർന്ന തലമുറ ഇതെല്ലാമായിരിക്കട്ടെ മനുഷ്യ രാശിയുടെ ഭാവി! സ്വന്തം ശരീരത്തെ വൃത്തിയാക്കുന്നതോടോപ്പം, സമൂഹത്തെയും, പ്രകൃതിയെയും മലിനമാക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.
Continue Readingസംസ്ഥാനത്തെ കണ്ടെയ്ൻമെന്റ് സോണുകളിൽ ഒഴികെയുള്ള ഓട്ടോമൊബൈൽ വർക്ക്ഷോപ്പുകൾക്കും വാഹന ഷോറൂമുകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകി.
Continue Readingകേരളത്തിൽ തിങ്കളാഴ്ചയും ആർക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല.
Continue Reading