യു എ ഇ: 11 മരണം; 567 പേർക്ക് കൂടി COVID-19
യു എ ഇയിൽ 567 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 4, തിങ്കളാഴ്ച്ച അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 567 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 4, തിങ്കളാഴ്ച്ച അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 1645 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം മെയ് 4-നു അറിയിച്ചു.
Continue Readingഖത്തറിൽ 640 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 4-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 295 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 4-നു അറിയിച്ചു.
Continue Readingഒമാനിൽ 69 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 4-നു അറിയിച്ചു.
Continue Readingകൊറോണ വൈറസ് സംബന്ധമായ വ്യാജ വാർത്തകളും, ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ തടവ് ശിക്ഷയുൾപ്പടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഒമാൻ വ്യക്തമാക്കി.
Continue Readingഉപയോഗിച്ച മാസ്കുകളും, കയ്യുറകളും സുരക്ഷിതമായി നിക്ഷേപിക്കുന്നതിന് പ്രത്യേക ചവറുവീപ്പകൾ ഒരുക്കുന്നതിനായി മാലിന്യനിർമ്മാർജ്ജന സേവനദാതാക്കൾക്ക് ദുബായ് മുൻസിപ്പാലിറ്റി നിർദ്ദേശം നൽകി.
Continue Readingസംസ്ഥാനത്ത് മെയ് 3, ഞായറാഴ്ച ആർക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ലെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
Continue Readingകൊറോണാ വൈറസ് ബാധയുടെ രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക്, അബുദാബിയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ, സൗജന്യമായി COVID-19 പരിശോധനകൾ നടത്താമെന്ന് ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് മെയ് 3-നു അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 1552 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം മെയ് 3, ഞായറാഴ്ച്ച അറിയിച്ചു.
Continue Reading