കുവൈറ്റ്: 2 മരണം; 213 പേർക്ക് കൂടി കൊറോണ വൈറസ് ബാധ
കുവൈറ്റിൽ 213 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 27-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കുവൈറ്റിൽ 213 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 27-നു അറിയിച്ചു.
Continue Readingഒമാനിൽ 51 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 27, തിങ്കളാഴ്ച്ച അറിയിച്ചു.
Continue Readingദുബായിലെ അൽ റാസ്, നൈഫ് മേഖലകളിൽ പ്രാബല്യത്തിലുണ്ടായിരുന്ന 24 മണിക്കൂർ യാത്രാ നിയന്ത്രണങ്ങളിൽ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് ഇളവുകൾ അനുവദിച്ചു.
Continue Readingകോവിഡ്-19 പരിശോധന എല്ലാ ജില്ലകളിലും കൂടുതലായി നടത്താൻ ജില്ലാ കലക്ടർമാരോടും ജില്ലാ മെഡിക്കൽ ഓഫീസർമാരോടും മുഖ്യമന്ത്രി നിർദേശിച്ചു.
Continue Readingസംസ്ഥാനത്ത് ഞായറാഴ്ച 11 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.
Continue Readingയു എ ഇയിൽ 536 പേർക്ക് കൂടി കൊറോണാ വൈറസ് രോഗബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 26, ഞായറാഴ്ച്ച അറിയിച്ചു.
Continue Readingഒമാനിൽ 93 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 26, ഞായറാഴ്ച്ച അറിയിച്ചു.
Continue Readingകൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ ഏർപ്പെടുത്തിയിട്ടുള്ള കർഫ്യു നിയന്ത്രണങ്ങളിൽ ഏപ്രിൽ 26, ഞായറാഴ്ച്ച മുതൽ ഭാഗികമായി ഇളവുകൾ അനുവദിച്ച് കൊണ്ട് സൗദി രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു.
Continue Readingറെഡ്‌സോണുകളിലെ ഹോട്ട്‌സ്‌പോട്ടുകളിൽ കാസർകോട് നടപ്പാക്കിയതു പോലെ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Continue Readingസംസ്ഥാനത്ത് ശനിയാഴ്ച ഏഴു പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
Continue Reading