COVID-19: യു എ ഇയിൽ 7 പേർ മരിച്ചു; 532 പേർക്ക് കൂടി രോഗബാധ
യു എ ഇയിൽ 532 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 25, ശനിയാഴ്ച്ച അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 532 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 25, ശനിയാഴ്ച്ച അറിയിച്ചു.
Continue Readingകൊറോണ ഭീതിയിൽ വൻകിട കോർപ്പറേറ്റ്കൾ പോലും പകച്ചു നിൽക്കുന്നിടത്തു SME എന്റർപ്രൈസുകൾക്കു എന്ത് ചെയ്യാൻ പറ്റും എന്നാതാണ് നാം ഈ കാലഘട്ടത്തിൽ ആലോചിക്കേണ്ടത്. SME വ്യവസായങ്ങൾക്ക് കൊറോണ മാന്ദ്യത്തെ എങ്ങിനെ നേരിടാമെന്ന് അവലോകനം ചെയ്യുന്നു പി.കെ. ഹരി.
Continue Readingകൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 4 പേർ കൂടി മരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഏപ്രിൽ 25-ന് അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 1197 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 25, ശനിയാഴ്ച്ച അറിയിച്ചു.
Continue Readingഖത്തറിൽ 833 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 25, ശനിയാഴ്ച്ച അറിയിച്ചു.
Continue Readingബഹ്‌റൈനിൽ റെസ്റ്ററന്റുകളിലും ഹോട്ടലുകളിലും പാർസൽ സേവനങ്ങൾ ഒഴികെ മറ്റു സേവനങ്ങൾ നിർത്തിവെച്ചിട്ടുള്ളത് മെയ് 7 വരെ തുടരുമെന്ന് രാജ്യത്തെ COVID-19 പ്രതിരോധം നയിക്കുന്ന നാഷണൽ ടാസ്‌ക്‌ഫോഴ്‌സ് ഏപ്രിൽ 24-നു പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.
Continue Readingഒമാനിൽ 115 പേർക്ക് കൂടി കൊറോണ വൈറസ് രോഗബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 25, ശനിയാഴ്ച്ച അറിയിച്ചു.
Continue Readingകൊറോണാ വൈറസ് പശ്ചാത്തലത്തിൽ അബുദാബിയിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന അണുനശീകരണ പ്രവർത്തനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയതായി അബുദാബി ഗവണ്മെന്റ് മീഡിയ ഓഫീസ് ഏപ്രിൽ 25, ശനിയാഴ്ച്ച അറിയിച്ചു.
Continue Readingഏപ്രിൽ 24, വെള്ളിയാഴ്ച്ച, കോവിഡ്-19 ബാധിച്ച് കോഴിക്കോട് ചികിത്‌സയിലായിരുന്ന മലപ്പുറം സ്വദേശിയായ നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Continue Readingയു എ ഇയിൽ 525 പേർക്ക് പുതുതായി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 24, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Reading