കുവൈറ്റ്: 1 മരണം; 215 പേർക്ക് കൂടി കൊറോണ വൈറസ് ബാധ
കുവൈറ്റിൽ 215 പേർക്ക് കൂടി കൊറോണ വൈറസ് രോഗബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 24, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കുവൈറ്റിൽ 215 പേർക്ക് കൂടി കൊറോണ വൈറസ് രോഗബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 24, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 1172 പേർക്ക് കൂടി കൊറോണാ വൈറസ് രോഗബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 24, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Readingഖത്തറിൽ 761 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 24, വെള്ളിയാഴ്ച അറിയിച്ചു.
Continue Readingദുബായിൽ പൊതുഗതാഗത സംവിധാനങ്ങളിലും പൊതു ഇടങ്ങളിലും പാലിക്കേണ്ട COVID-19 സുരക്ഷാ നിർദ്ദേശങ്ങളും, ആരോഗ്യപരമായ പെരുമാറ്റരീതികളും ജനങ്ങളെ ഓർമ്മിപ്പിക്കുന്നതിനായി ഏകീകൃത സുരക്ഷാ അടയാളങ്ങൾ നിലവിൽ വരുന്നു.
Continue Readingഒമാനിൽ 74 പേർക്ക് കൂടി കൊറോണാ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 24, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Readingദുബായിൽ നിലവിലുള്ള കൊറോണാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളിലും യാത്രാ വിലക്കുകളിലും ഏപ്രിൽ 24, വെള്ളിയാഴ്ച്ച മുതൽ ഭാഗികമായ ഇളവുകൾ നൽകാൻ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് തീരുമാനിച്ചു.
Continue Readingസംസ്ഥാനത്ത് നിന്ന് നിലവിൽ അന്തർസംസ്ഥാന യാത്ര സാധ്യമല്ലെന്നും അനധികൃത യാത്രകൾ കർക്കശമായി തടയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Continue Readingഉത്തരകേരളത്തിലെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകൾ റെഡ് സോണിൽ തുടരും.
Continue Readingസംസ്ഥാനത്ത് 10 പേർക്ക് കൂടി വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
Continue Readingകൊറോണാ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി യു എ ഇയിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന അണുനശീകരണ പ്രവർത്തനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
Continue Reading