മരുന്നും വ്യാധിയും

ലോകം മുഴുവൻ ഇന്ന് COVID-19 എന്ന മഹാമാരി ശമിപ്പിക്കാനുള്ള മരുന്ന് കണ്ടെത്തുന്നതിനായി കാത്തിരിക്കുകയാണ്. അമ്പരപ്പിക്കുന്ന വേഗത്തിൽ ലോകം മുഴുവൻ പടർന്ന് കയറിയ ഈ മഹാമാരി വാസ്തവത്തിൽ എങ്ങിനെ വ്യാപനം ആരംഭിച്ചു എന്നത് സംബന്ധിച്ച് വിശദമായ പഠനങ്ങൾ മാനവരാശിയുടെ ഭാവിക്കായി ആവശ്യമാണ്. മരുന്ന് കമ്പനികൾ രോഗങ്ങളും, ജീവിത ശൈലിയും വരെ നിർണ്ണയിക്കുന്ന ഒരു കാലഘട്ടത്തിൽ ഈ രോഗവ്യാപനവും അപകടകരമായ ഒരു കയ്യബദ്ധമാകാത്തിരിക്കട്ടെ എന്ന് ഇന്നത്തെ എഡിറ്റോറിയൽ പ്രത്യാശിക്കുന്നു.

Continue Reading

മടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്റൈൻ ചെയ്യാൻ സർക്കാർ പദ്ധതി തയ്യാറാക്കി: മുഖ്യമന്ത്രി

ലോക്ക്ഡൗണിന് ശേഷം കേരളത്തിൽ മടങ്ങിയെത്തുന്ന പ്രവാസികളെ പരിശോധിക്കാനും വിമാനത്താവളത്തിന് സമീപം തന്നെ ക്വാറന്റൈൻ ചെയ്യാനും രോഗം സംശയിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റാനും സംസ്ഥാന സർക്കാർ പദ്ധതി രൂപീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Continue Reading

കോവിഡ്-19 പ്രതിരോധം: നിതാന്ത ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

കോവിഡ്-19 പ്രതിരോധപ്രവർത്തനത്തിൽ കേരളം തിരിച്ചുവന്നത് കൈവിട്ടുപോകുമെന്ന അവസ്ഥയിൽ നിന്നാണെന്നും നിതാന്ത ജാഗ്രതയും കണ്ണിമയ്ക്കാതെയുള്ള ശ്രദ്ധയും തുടരണമെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി.

Continue Reading

COVID-19: ഷാർജയിൽ ഈ വർഷം ഇഫ്താർ ടെന്റുകൾക്ക് അനുമതിയില്ല

ഷാർജയിൽ ഈ വർഷത്തെ റമദാനിൽ ഇഫ്താർ ടെന്റുകൾക്ക് അനുമതിയുണ്ടായിരിക്കുകയില്ലെന്ന് ഷാർജ മുൻസിപ്പാലിറ്റി ഏപ്രിൽ 20, തിങ്കളാഴ്ച്ച വ്യക്തമാക്കി.

Continue Reading

റമദാൻ: യു എ ഇ ഫത്‌വ കൗൺസിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി

കൊറോണാ വൈറസ് പശ്ചാത്തലത്തിൽ റമദാനിലെ നോമ്പ് എടുക്കുന്നതു സംബന്ധിച്ചും, പ്രാർത്ഥനകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും യു എ ഇ ഫത്‌വ കൗൺസിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി.

Continue Reading