സൗദി അറേബ്യ: കർഫ്യു നിയമങ്ങൾ ലംഘിച്ചതിന് 34 പേർ അറസ്റ്റിൽ

സൗദി അറേബ്യയിൽ നിലവിലെ കൊറോണാ വൈറസ് പശ്ചാത്തലത്തിലേർപ്പെടുത്തിയിട്ടുള്ള കർഫ്യു നിയമങ്ങൾ ലംഘിച്ചതിന് 34 പേരെ അറസ്റ്റ് ചെയ്തതായി സൗദി സർക്കാർ മാധ്യമം റിപ്പോർട്ട് ചെയ്തു.

Continue Reading

കൊറോണാ വൈറസ് പ്രതിരോധത്തിനായി ഇന്ത്യയിൽ നിന്ന് 5.5 ദശലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ; നന്ദി അറിയിച്ച് യു എ ഇ

യു എ ഇയിലെ കൊറോണാ വൈറസ് പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇന്ത്യയിൽ നിന്ന് 5.5 ദശലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ ലഭിച്ചതായി ഏപ്രിൽ 18, ശനിയാഴ്ച്ച രാത്രി ഇന്ത്യയിലെ യു എ ഇ എംബസ്സി അറിയിച്ചു.

Continue Reading

സംസ്ഥാനത്ത് COVID-19 പരിശോധനയ്ക്ക് നാല് സർക്കാർ ലാബുകൾ കൂടി

എറണാകുളം, കോട്ടയം, കണ്ണൂർ, മഞ്ചേരി എന്നീ നാല് മെഡിക്കൽ കോളേജുകളിൽ കൂടി കോവിഡ്-19 സ്ഥിരീകരിക്കുന്നതിനുള്ള റിയൽ ടൈം പിസിആർ ലാബുകൾ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

Continue Reading

കേരളത്തിൽ ശനിയാഴ്ച 4 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ശനിയാഴ്ച 4 പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

Continue Reading