സംസ്ഥാനത്ത് ഒരാൾക്ക് COVID-19; 10 പേർ കൂടി രോഗമുക്തി നേടി

കേരളത്തിൽ വെള്ളിയാഴ്ച 10 പേർ കൂടി കോവിഡ് 19 രോഗമുക്തി നേടി. കോഴിക്കോട് ജില്ലയിലുള്ള ഒരാൾക്ക് മാത്രമാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്.

Continue Reading

അബുദാബി: 50 വയസ്സിനുമേൽ പ്രായമുള്ള തൊഴിലാളികളെ സ്വദേശത്തേക്ക് തിരികെ അയക്കാൻ കമ്പനികൾക്ക് അനുമതി

നിലവിലെ കൊറോണാ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ, അബുദാബിയിലെ കമ്പനികൾക്ക് 50 വയസിനു മുകളിൽ പ്രായമുള്ള തൊഴിലാളികളെ അവരുടെ സ്വദേശങ്ങളിലേക്ക് തിരികെ അയക്കാൻ സഹായം നൽകാൻ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) നടപടികൾ ആരംഭിച്ചു.

Continue Reading

അബുദാബി: മുസഫയിൽ സൗജന്യ COVID-19 പരിശോധനാ കേന്ദ്രം ആരംഭിച്ചു

അബുദാബിയിലെ മുസഫയിൽ, തൊഴിലാളികൾക്കായി സൗജന്യ COVID-19 പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) അറിയിച്ചു.

Continue Reading

കേരളത്തിൽ ഓരോ ജില്ലയ്ക്കും പ്രത്യേക രോഗപ്രതിരോധ പ്ലാൻ

കോവിഡ് പ്രതിരോധ നടപടികൾ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയ്ക്കും പ്രത്യേകമായ രോഗപ്രതിരോധ പ്ലാൻ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading

സംസ്ഥാനത്ത് 7 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 27 പേർക്കു കൂടി രോഗമുക്തി

കോവിഡ്-19 ബാധിച്ച 27 പേർ കൂടി വ്യാഴാഴ്ച രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് വ്യാഴാഴ്ച ഏഴുപേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.

Continue Reading