സൗദി അറേബ്യ: 4 മരണം; 518 പേർക്ക് കൂടി COVID-19
സൗദി അറേബ്യയിൽ 518 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 16-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിൽ 518 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 16-നു അറിയിച്ചു.
Continue Readingഖത്തറിൽ 392 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 16, വ്യാഴാഴ്ച്ച അറിയിച്ചു.
Continue ReadingCOVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി ദുബായിൽ അടിയന്തിര ആവശ്യങ്ങൾക്ക് വീടിനു പുറത്തിറങ്ങാനുള്ള മൂവ് പെർമിറ്റ് സംവിധാനത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപെടുത്തി.
Continue Readingകുവൈറ്റിൽ 119 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലായം ഏപ്രിൽ 16 , വ്യാഴാഴ്ച്ച അറിയിച്ചു.
Continue Readingഒമാനിൽ 109 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 16, വ്യാഴാഴ്ച്ച അറിയിച്ചു.
Continue Readingകുവൈറ്റിലെ ഇന്ത്യൻ സമൂഹത്തോട് കൊറോണാ വൈറസുമായി ബന്ധപ്പെട്ട കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും, മാനദണ്ഡങ്ങളും കർശനമായി പാലിക്കാൻ എംബസ്സി ഏപ്രിൽ 15-നു പുറത്തിറക്കിയ അറിയിപ്പിലൂടെ ആഹ്വാനം ചെയ്തു.
Continue Readingയു എ ഇയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 5 പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 15, ബുധനാഴ്ച്ച അറിയിച്ചു.
Continue Readingകോവിഡ് 19 നിയന്ത്രണത്തിൽ കുറവ് വരുത്തിയാൽ രോഗവ്യാപന സാധ്യത വർധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Continue Readingകേരളത്തിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Continue Readingസൗദി അറേബ്യയിൽ കൊറോണാ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന 6 പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 15, ബുധനാഴ്ച്ച അറിയിച്ചു.
Continue Reading