ഇന്ത്യ: ലോക്ക്ഡൌൺ മെയ് 3 വരെ നീട്ടി
കൊറോണാ വൈറസ് വ്യാപനം തടയാൻ രാജ്യത്ത് നടപ്പിലാക്കിയ 21 ദിവസത്തെ ലോക്ക്ഡൌൺ മെയ് 3 വരെ നീട്ടാൻ തീരുമാനിച്ചതായി പ്രധാന മന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കൊറോണാ വൈറസ് വ്യാപനം തടയാൻ രാജ്യത്ത് നടപ്പിലാക്കിയ 21 ദിവസത്തെ ലോക്ക്ഡൌൺ മെയ് 3 വരെ നീട്ടാൻ തീരുമാനിച്ചതായി പ്രധാന മന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
Continue Readingയു എ ഇയിൽ 398 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 13, തിങ്കളാഴ്ച്ച അറിയിച്ചു.
Continue Readingസംസ്ഥാനത്ത് തിങ്കളാഴ്ച 19 പേർ കൂടി കോവിഡ് 19 രോഗമുക്തരായതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂന്നു പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു.
Continue Readingകൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യു എ ഇ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രെവെൻഷൻ പൊതുജനങ്ങൾക്കായി നൽകുന്ന നമ്പറുകൾ.
Continue Readingകുവൈറ്റിൽ 66 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മാർച്ച് 13, തിങ്കളാഴ്ച്ച അറിയിച്ചു.
Continue Readingകൊറോണാ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായും, ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായും അബുദാബിയിലെ തൊഴിലാളികൾക്കായി ഡിപ്പാർമെൻറ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (DED) പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കി.
Continue Readingഅബുദാബിയിലെ ഷോപ്പിംഗ് മാളുകൾ അണുവിമുക്തമാക്കിയതായി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) അറിയിച്ചു.
Continue Readingബഹ്റൈനിൽ 47 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 12, ഞായറാഴ്ച്ച അറിയിച്ചു.
Continue Readingയു എ ഇയിൽ 387 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മന്ത്രാലയം ഏപ്രിൽ 12, ഞായറാഴ്ച്ച അറിയിച്ചു.
Continue Readingസംസ്ഥാനത്ത് ലോക്ഡൗൺ കാലയളവിൽ കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച് പഞ്ചായത്തുകൾ.
Continue Reading