കേരളത്തിൽ രണ്ടുപേർക്ക് കൂടി കോവിഡ്-19
കോവിഡ്-19 ബാധിച്ച 36 പേർ കൂടി സംസ്ഥാനത്ത് രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കോവിഡ്-19 ബാധിച്ച 36 പേർ കൂടി സംസ്ഥാനത്ത് രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 7 പേർ കൂടി മരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 12, ഞായറാഴ്ച അറിയിച്ചു.
Continue Readingഖത്തറിൽ 251 പേർക്ക് കൂടി പുതിയതായി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 12, ഞായറാഴ്ച്ച അറിയിച്ചു.
Continue Readingകുവൈറ്റിൽ 80 പേർക്ക് കൂടി COVID-19 കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 12, ഞായറാഴ്ച്ച അറിയിച്ചു.
Continue ReadingCOVID-19 രോഗം ബാധിച്ചവർക്കെതിരെ അപകീർത്തികരമായ പ്രവർത്തനങ്ങളിൽ ഏർപെടുന്നവർക്കെതിരെ കർശന നിയമ നടപടികൾ കൈക്കൊള്ളുമെന്ന് അജ്‌മാൻ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Readingകൊറോണാ വൈറസ് വ്യാപനം തടയാൻ ദുബായ് ഹെൽത്ത് അതോറിറ്റി (DHA) COVID-19 നിവാരണ പരിശോധനാ പ്രവർത്തനങ്ങൾ ദുബായിൽ വിവിധയിടങ്ങളിൽ നടത്തിവരുന്നതായി അധികൃതർ അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ നിലവിലുള്ള കർഫ്യു അനിശ്ചിത കാലത്തേക്ക് നീട്ടിയതായി സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദ് ഉത്തരവിട്ടു.
Continue Readingദുബായിലെ തൊഴിലാളികളുടെ ഇടയിൽ കൊറോണാ വൈറസ് ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും, വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുന്നതായി ദുബായ് മീഡിയ ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Continue Readingഖത്തറിൽ 216 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 11, ശനിയാഴ്ച്ച അറിയിച്ചു.
Continue Readingഡോക്ടറെ കാണാൻ ക്ലിനിക്കിലേക്ക് പോകുന്നവരുടെ കൈവശം സത്യവാങ്മൂലവും ഫോൺ നമ്പരടക്കം ഡോക്ടറെ സംബന്ധിച്ച വിശദവിവരങ്ങളും ഉണ്ടെങ്കിൽ തടയരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി.
Continue Reading