യു എ ഇയിൽ 2 മരണം; 370 പേർക്ക് കൂടി COVID-19

യു എ ഇയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന രണ്ട് പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 10, വെള്ളിയാഴ്ച്ച അറിയിച്ചു.

Continue Reading

യു എ ഇ: ആരാധനാലയങ്ങൾ അടച്ചിടുന്നത് തുടരാൻ തീരുമാനം

രാജ്യത്തെ കൊറോണാ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ച് 16 മുതൽ പള്ളികളും മറ്റ് ആരാധനാലയങ്ങളും അടച്ചിടാൻ പ്രഖ്യാപിച്ച ഉത്തരവ് തുടരാൻ തീരുമാനിച്ചതായി യു എ ഇ സർക്കാർ ഏപ്രിൽ 9, വ്യഴാഴ്ച്ച അറിയിച്ചു.

Continue Reading

യു എ ഇ: മാസ്കുകളും കയ്യുറകളും പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായി നിക്ഷേപിച്ചാൽ 1000 ദിർഹം പിഴ

മാസ്കുകളും കയ്യുറകളും പൊതു ഇടങ്ങളിലോ, റോഡിലോ അലക്ഷ്യമായി നിക്ഷേപിച്ചാൽ 1000 ദിർഹം പിഴ ചുമത്താവുന്ന കുറ്റമാണെന്ന് അബുദാബി പോലീസ് അറിയിച്ചു.

Continue Reading

സംസ്ഥാനത്തെ കോവിഡ് പരിശോധന സംവിധാനങ്ങൾ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തിലെ കോവിഡ് 19 പരിശോധന സംവിധാനങ്ങൾ വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Continue Reading

കേരളത്തിൽ 12 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു

കേരളത്തിൽ വ്യാഴാഴ്ച 12 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നാലു പേർ വീതം കണ്ണൂർ, കാസർകോട് ജില്ലകളിലും രണ്ടു പേർ മലപ്പുറത്തും ഓരോരുത്തർ കൊല്ലം, തിരുവനന്തപുരം ജില്ലകളിലുമുള്ളവരാണ്.

Continue Reading