യു എ ഇയിൽ പത്തു ദിവസത്തിനിടെ 13 പുതിയ മൊബൈൽ COVID-19 പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു

അബുദാബിയിലെ ആരോഗ്യ സേവന ദാതാക്കളായ SEHA-യുടെ മേൽനോട്ടത്തിൽ, പത്തു ദിവസത്തിനിടെ രാജ്യ വ്യാപകമായി 13 പുതിയ മൊബൈൽ COVID-19 പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: വെള്ളിയാഴ്ച്ച മുതൽ മസ്കറ്റിൽ പൂർണ്ണമായും ലോക്ക്ഡൌൺ ഏർപ്പെടുത്തും

ഏപ്രിൽ 10, വെള്ളിയാഴ്ച്ച മുതൽ 2 ആഴ്ച്ചത്തേക്ക് മസ്കറ്റിൽ പൂർണ്ണമായും ലോക്ക്ഡൌൺ ഏർപ്പെടുത്താൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: 300 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; 53 പേർക്ക് രോഗം ഭേദമായി

യു എ ഇയിൽ 300 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 8 ബുധനാഴ്ച്ച അറിയിച്ചു.

Continue Reading

ദുബായ്: നയിഫ് മേഖലയിലെ ആരോഗ്യ പരിശോധനകൾ പുരോഗമിക്കുന്നതായി അധികൃതർ

ദുബായിലെ നയിഫ് മേഖലയിലെ COVID-19 ആരോഗ്യ പരിശോധനകൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനുള്ളത്; ഇല്ലെങ്കിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുമെന്ന് സൗദി ആരോഗ്യമന്ത്രി

ജനങ്ങൾ സുരക്ഷാ നടപടികൾ കർശനമായി പാലിച്ചില്ലെങ്കിൽ കാര്യങ്ങൾ നിയന്ത്രണാതീതമാകുമെന്ന് മുന്നറിയിപ്പുമായി സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റാബിയ.

Continue Reading