ഖത്തർ: 250 പേർക്ക് കൂടി COVID-19; 16 പേർ ആരോഗ്യം വീണ്ടെടുത്തു
ഖത്തറിൽ 250 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ഏപ്രിൽ 4, ശനിയാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖത്തറിൽ 250 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ഏപ്രിൽ 4, ശനിയാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഅത്യാവശ്യ ഘട്ടങ്ങളിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവരോട് മാസ്കുകൾ ഉപയോഗിക്കാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.
Continue Readingകൊറോണാ വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് അബുദാബിയിൽ നടപ്പിലാക്കിയിരുന്ന ഷോപ്പിംഗ് മാളുകൾ, സിനിമാശാലകൾ, മറ്റു വിനോദ കേന്ദ്രങ്ങൾ മുതലായവ അടച്ചിടുന്നതിനുള്ള തീരുമാനം തുടരുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED)അറിയിച്ചു.
Continue Readingകോവിഡ്-19-ന്റെ പശ്ചാത്തലത്തിൽ വ്യാജവാർത്തകൾ നിർമ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
Continue Readingകേരളത്തിൽ 11 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ.
Continue Readingദുബായിലെ അണുനശീകരണ പ്രവർത്തനങ്ങളുടെ സമയം രണ്ടാഴ്ചത്തേക്ക് 24 മണിക്കൂറാക്കി നീട്ടാൻ സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് തീരുമാനിച്ചു.
Continue Readingസൗദി അറബ്യയിൽ 140 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2179 ആയി.
Continue Readingയു എ ഇയിൽ 241 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ഏപ്രിൽ 4, ശനിയാഴ്ച്ച ആരോഗ്യ സുരക്ഷാ മന്ത്രാലയം അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 154 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingബഹ്റൈനിൽ 29 പേർക്ക് കൂടി COVID-19 കണ്ടെത്തിയതായി ഏപ്രിൽ 3, വെള്ളിയാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading