ഖത്തർ: 126 പേർക്ക് കൂടി COVID-19
ഖത്തറിൽ 126 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ഏപ്രിൽ 3 വെള്ളിയാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖത്തറിൽ 126 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ഏപ്രിൽ 3 വെള്ളിയാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഹോം ക്വാറന്റൈനിൽ ഉള്ള വ്യക്തികൾ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് പുതിയ സ്മാർട്ട് ആപ്പ് സംവിധാനം കൊണ്ടുവന്നു.
Continue Readingകൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി യു എ ഇയിൽ ദിനവും വൈകീട്ട് 8 മണി മുതൽ പിറ്റേന്ന് രാവിലെ 6 വരെ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളും അണുനശീകരണ പരിപാടികളും തുടരാൻ ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും തീരുമാനിച്ചു.
Continue Readingയു എ ഇയിൽ 240 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 3, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Readingകോവിഡ്-19 പ്രതിരോധത്തിൽ കേരളത്തിന്റെ നേട്ടത്തിനാധാരം ആരോഗ്യ സംവിധാനത്തിന്റേയും ആരോഗ്യപ്രവർത്തകരുടേയും മികവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Continue Readingസംസ്ഥാനത്ത് ഒൻപത് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Continue ReadingCOVID-19 പശ്ചാത്തലത്തിൽ വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കും അബുദാബിയിൽ ഏർപ്പെടുത്തിയിരുന്ന താത്കാലിക വിലക്കുകൾ തുടരുമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ഏപ്രിൽ 3, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Readingഖത്തറിൽ 144 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഏപ്രിൽ 2, വ്യാഴാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഏപ്രിൽ 3 വെള്ളിയാഴ്ച്ച മുതൽ ദമ്മാം, തായിഫ്, അൽ ഖാതിഫ് എന്നീ മേഖലകളിൽ കർഫ്യുവിന്റെ സമയം വർദ്ധിപ്പിക്കാൻ സൗദി അറേബ്യ തീരുമാനിച്ചു.
Continue Readingറെസിഡൻസി വിസകൾക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന താത്കാലിക വിലക്കിന്റെ കാലാവധി യു എ ഇ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Continue Reading