ദുബായിലെ അൽ റാസ് മേഖലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ദുബായിലെ ദെയ്‌റയിലെ അൽ റാസ് പ്രദേശത്ത് അണുനശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കർശനമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജമെന്റ് അറിയിച്ചു.

Continue Reading

യു എ ഇ: കാലഹരണപ്പെട്ട റെസിഡൻസി വിസകൾ മൂന്ന് മാസത്തേക്ക് കാലാവധി നീട്ടിനൽകാൻ തീരുമാനിച്ചു

മാർച്ച് 1, 2020-ഓടെ കലാഹരണപ്പെടുന്ന റെസിഡൻസി വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാൻ യു എ ഇ കാബിനറ്റ് തീരുമാനിച്ചു.

Continue Reading

പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്ന് മുഖ്യമന്ത്രി

പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്നും നാടിന്റെ ഏറ്റവും കരുത്തുറ്റ വിഭാഗത്തെ അപഹസിക്കാനോ ഈർഷ്യയോടെ കാണാനോ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

സംസ്ഥാനത്ത് 32 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് മാർച്ച് 30-നു, 32 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 17 പേർ വിദേശത്തുനിന്ന് എത്തിയവരും 15 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരുമാണ്.

Continue Reading

യു എ ഇ: വിദൂരവിദ്യാഭ്യാസ സമ്പ്രദായം ഈ അധ്യായന വർഷം കഴിയുന്നത് വരെ തുടരാൻ തീരുമാനിച്ചു

കൊറോണാ വൈറസ് വ്യാപനത്തെത്തുടർന്ന് യു എ ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിദൂരവിദ്യാഭ്യാസ സമ്പ്രദായം ജൂണിൽ ഈ അധ്യായന വർഷം അവസാനിക്കുന്നത് വരെ തുടരാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

COVID-19: യു എ ഇയിൽ 2 മരണം; 41 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

യു എ ഇയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് 2 പേർ കൂടി മരണമടഞ്ഞതായി മാർച്ച് 30, തിങ്കളാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

പ്രവേശന വിലക്കേർപ്പെടുത്തിയ റെസിഡൻസി വിസക്കാർക്കായുള്ള ഓൺലൈൻ സേവനം: 29,000ത്തോളം പേർ രെജിസ്റ്റർ ചെയ്തു

പ്രവേശന വിലക്കേർപ്പെടുത്തിയ റെസിഡൻസി വിസക്കാർക്കായി യു എ ഇ വിദേശകാര്യ മന്ത്രാലയം ആരംഭിച്ച ഓൺലൈൻ സേവനത്തിൽ 29,000ത്തോളം പേർ രെജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: കൂടുതൽ മൊബൈൽ COVID-19 പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കാൻ ഷെയ്ഖ് മുഹമ്മദ് ഉത്തരവ് നൽകി

രാജ്യത്തുടനീളം കൊറോണാ വൈറസ് പരിശോധനകൾ വ്യാപിപ്പിക്കുന്നതിനും, വേഗത്തിലാക്കുന്നതിനുമായി കൂടുതൽ മൊബൈൽ COVID-19 പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കാൻ ഷെയ്ഖ് മുഹമ്മദ് ഉത്തരവ് നൽകി.

Continue Reading

യു എ ഇ: യൂണിയൻ കോ-ഓപ്, ഷാർജ കോ-ഓപ് സ്റ്റോറുകളിൽ പ്രവേശിക്കുന്നവർക്ക് മാസ്ക് നിർബന്ധം

യു എ ഇയിലെ യൂണിയൻ കോ-ഓപ്, ഷാർജ കോ-ഓപ് സ്റ്റോറുകളിൽ പ്രവേശിക്കുന്നവർക്ക് ഫേസ് മാസ്ക്കുകൾ നിർബന്ധമാക്കി.

Continue Reading