അതിഥി തൊഴിലാളികൾ ലോക്ക്ഡൗൺ നിബന്ധനകൾ ലംഘിച്ച് തെരുവിലിറങ്ങിയത് ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

കോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികൾ ലോക്ക്ഡൗൺ നിബന്ധനകൾ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

കോവിഡ്-19 : കേരളത്തിൽ വെഹിക്കിൾ പാസ്സ് ഇനി മുതൽ ഓൺലൈനിലും

കോവിഡ് 19 നെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് അത്യാവശ്യ സാഹചര്യത്തിൽ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിൾ പാസ് എന്നിവ ലഭിക്കുന്നതിന് ഓൺലൈൻ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

Continue Reading

കോവിഡ്-19 മാലിന്യങ്ങളുടെ സംസ്‌കരണം: ഹരിതകേരളം മിഷൻ നിർദ്ദേശങ്ങൾ നൽകി

കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി സുരക്ഷിത മാലിന്യസംസ്‌കരണം ഉറപ്പാക്കാൻ നടത്തേണ്ട ഇടപെടലുകളും ശുചിത്വശീലങ്ങളും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളുമായി ഹരിതകേരളം മിഷൻ.

Continue Reading

എന്താണ് റാപ്പിഡ് ടെസ്റ്റ്?

കോവിഡ്-19 പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം തടയാനായി പരിശോധനാ ഫലങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

Continue Reading

COVID-19: സൗദിയിൽ 4 മരണം; ജിദ്ദയിലേക്ക് പ്രവേശിക്കുന്നത് വിലക്കി

സൗദി അറേബ്യയിൽ നാലു മരണവും 96 പുതിയ കൊറോണാ വൈറസ് കേസുകളും സ്ഥിരീകരിച്ചതായി മാർച്ച് 29, ഞായറാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

പൊതുപരിപാടികൾ താത്കാലികമായി ഒഴിവാക്കിയ കാലാവധി ഷാർജയിൽ ഏപ്രിൽ അവസാനം വരെ നീട്ടി

കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഷാർജയിലെ പൊതുപരിപാടികളും, ചടങ്ങുകളും മാർച്ച് അവസാനം വരെ താത്കാലികമായി ഒഴിവാക്കാൻ എടുത്തിരുന്ന തീരുമാനം, ഏപ്രിൽ അവസാനം വരെ നീട്ടിയതായി ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ അറിയിച്ചു.

Continue Reading