അബുദാബി: യു എ ഇയിലെ ആദ്യ മൊബൈൽ COVID-19 പരിശോധന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു
യു എ ഇയിലെ ആദ്യ മൊബൈൽ COVID-19 പരിശോധന കേന്ദ്രം മാർച്ച് 28, ശനിയാഴ്ച്ച പ്രവർത്തനമാരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിലെ ആദ്യ മൊബൈൽ COVID-19 പരിശോധന കേന്ദ്രം മാർച്ച് 28, ശനിയാഴ്ച്ച പ്രവർത്തനമാരംഭിച്ചു.
Continue Readingന്യൂസിലാൻഡിൽ ആദ്യ കോവിഡ് -19 മരണം റിപ്പോർട്ട് ചെയ്തു. 70 വയസ്സുള്ള ഒരു സ്ത്രീയാണ് മാർച്ച് 29, ഞായറാഴ്ച്ച രാവിലെ മരണമടഞ്ഞത്.
Continue Readingകോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ മരിച്ചു. എറണാകുളം ചുള്ളിക്കൽ സ്വദേശിയായ അറുപത്തൊമ്പതുകാരനാണു മരിച്ചത്.
Continue Readingയു എ ഇയിൽ 63 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മാർച്ച് 28, ശനിയാഴ്ച്ച അറിയിച്ചു.
Continue Readingകൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി യു എ ഇയിൽ മാർച്ച് 26, വ്യാഴാഴ്ച്ച വൈകീട്ട് 8 മണി മുതൽ മൂന്ന് ദിവസത്തേക്ക് ആരംഭിച്ച അണുനശീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 5 വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച്ച അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 99 പേർക്ക് കൂടി ശനിയാഴ്ച്ച കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു.
Continue Readingഒമാനിൽ 21 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ശനിയാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue ReadingCOVID-19 പ്രതിരോധം ശക്തമാക്കുന്നതിനായി മാർച്ച് 26-നു യു എ ഇയിൽ കാബിനറ്റ് കൊണ്ടുവന്ന പകർച്ചവ്യാധി സംബന്ധമായ നിയന്ത്രണങ്ങൾ മറികടക്കുന്നവർക്കെതിരെയുള്ള ശിക്ഷാനടപടികൾ ശരിവെച്ച് കൊണ്ട് യു എ ഇ അറ്റോർണി ജനറൽ തീരുമാനം പുറത്തിറക്കി.
Continue Readingമാർച്ച് 26-നു വൈകീട്ട് എട്ട് മണിക്ക് യു എ ഇയിൽ ആരംഭിച്ച ദേശീയ അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായി രണ്ടാം ദിവസവും ഊർജ്ജിതമായ ശുചീകരണ പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി നടന്നു.
Continue Readingയു എ ഇയിൽ 72 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി മാർച്ച് 27, വെള്ളിയാഴ്ച്ച, ആരോഗ്യ സുരക്ഷാ മന്ത്രാലയം അറിയിച്ചു.
Continue Reading