സംസ്ഥാനം ഏതു സാഹചര്യവും നേരിടാൻ സജ്ജം; കാസർകോട്ട് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കും

കോവിഡ്-19 രോഗബാധ സംബന്ധിച്ച് സ്ഥിതി കൂടുതൽ ഗൗരവതരമായാൽ ഏതു സാഹചര്യത്തെയും നേരിടാൻ നാം സജ്ജമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

Continue Reading

റിസർവ് ബാങ്ക് പലിശ നിരക്കുകൾ കുറച്ചു; തിരിച്ചടവുകൾക്ക് 3 മാസത്തെ ഇളവ്

COVID-19 പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ 0.75 ശതമാനം കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനമായി.

Continue Reading

G20: COVID-19 പ്രതിരോധത്തിനായി ഒരുമിച്ച് പ്രവർത്തിക്കും; ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക് 5 ട്രില്യൺ ഡോളർ സഹായം

COVID-19 പ്രതിരോധത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് G20 രാജ്യങ്ങൾ അറിയിച്ചു.

Continue Reading

വാരാന്ത്യത്തിലെ അണുനശീകരണ യജ്ഞം: ദുബായിൽ വീടുകൾക്ക് പുറത്തിറങ്ങാനുള്ള പെർമിറ്റ് ഓൺലൈനിലൂടെ

അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് ദുബായിൽ അത്യാവശ്യ കാര്യങ്ങൾക്കായി വീടുകൾക്ക് പുറത്തിറങ്ങേണ്ടവർക്കായി അതിനുള്ള ഓൺലൈൻ പെർമിറ്റ് ലഭ്യമാക്കുന്നതിനുള്ള വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു.

Continue Reading

കോവിഡ്-19നെ നേരിടാൻ കേരളത്തിൽ യുവാക്കളുടെ സന്നദ്ധസേന സജ്ജമാക്കും

കോവിഡ് 19നെ നേരിടുന്നതിന് 22നും 40 നുമിടയിൽ പ്രായമുള്ളവരുടെ സന്നദ്ധസേനയെ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Continue Reading