കുവൈറ്റിൽ ഭാഗികമായി കർഫ്യു ഏർപ്പെടുത്തുന്നു
COVID-19 പ്രതിരോധത്തിന്റെ ഭാഗമായി കുവൈറ്റിൽ ഞായറാഴ്ച്ച വൈകീട്ട് 5 മണി മുതൽ തിങ്കളാഴ്ച്ച പുലർച്ചെ 4 മണിവരെ കർഫ്യു ഏർപ്പെടുത്തിയതായി സർക്കാർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
COVID-19 പ്രതിരോധത്തിന്റെ ഭാഗമായി കുവൈറ്റിൽ ഞായറാഴ്ച്ച വൈകീട്ട് 5 മണി മുതൽ തിങ്കളാഴ്ച്ച പുലർച്ചെ 4 മണിവരെ കർഫ്യു ഏർപ്പെടുത്തിയതായി സർക്കാർ അറിയിച്ചു.
Continue Readingപ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം COVID-19 ‘ബ്രേക്ക് ദി ചെയിൻ’ ആശയത്തിന്റെ ഭാഗമായുള്ള ജനതാ കർഫ്യു രാജ്യം മുഴുവനുമുള്ള ജനങ്ങൾ ഏറ്റെടുത്തു.
Continue Readingമാർച്ച് 22, ഞായറാഴ്ച്ച മുതൽ രണ്ടാഴ്ചത്തേക്ക് യു എ ഇയിലെ പ്രമുഖമായ പൊതു ഇടങ്ങളെല്ലാം അടച്ചിടാൻ തീരുമാനിച്ചതായി NCEMA അറിയിച്ചു.
Continue Readingയു എ ഇയിൽ നിലവിലുള്ള രണ്ടാഴ്ചത്തെ റെസിഡൻസി വിസക്കാർക്കാരുടെ പ്രവേശന വിലക്ക് മൂലം രാജ്യത്തിന് പുറത്ത് കുടുങ്ങി കിടക്കുന്ന പ്രവാസികൾക്കായി യു എ ഇ വിദേശകാര്യ മന്ത്രാലയം ഓൺലൈൻ സേവനം ആരംഭിച്ചു.
Continue Readingതുടർച്ചയായുള്ള ജാഗ്രതാ നിർദ്ദേശങ്ങളും, രോഗ ലക്ഷണം ഉള്ളവരോ, രോഗം സംശയിച്ച് ക്വാറന്റൈനിൽ ഉള്ളവരോ നിർബന്ധമായും പൊതുഇടങ്ങളിൽ ഇടപഴകരുതെന്ന കരുതൽ അറിയിപ്പുകളോ വകവെക്കാതെയുള്ള പ്രവർത്തനങ്ങൾ കേരളത്തിൽ പലഭാഗങ്ങളിലും വ്യാപകമായതോടെ നിലപാടുകൾ കർശനമാക്കി കേരള സർക്കാർ.
Continue Readingകേരളത്തിൽ ശനിയാഴ്ച 12 പേർക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Continue Readingകോവിഡ്-19 രോഗവ്യാപനം തടയാനുള്ള സർക്കാർ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിരോധനാജ്ഞ ഉൾപ്പെടെയുള്ള കർക്കശ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Continue Readingയു എ ഇയിൽ 13 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മാർച്ച് 21, ശനിയാഴ്ച്ച അറിയിച്ചു.
Continue Readingനാല് പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം ശനിയാഴ്ച്ച അറിയിച്ചു.
Continue Readingആഗോളതലത്തിൽ ഒരു വിഭാഗം ചെറുപ്പകാരെങ്കിലും കൊറോണാ വൈറസ് വ്യാപനത്തിനെ ലാഘവത്തോടെ കാണുന്നു എന്നതിനാൽ പൊതു ഇടങ്ങളിൽ നിന്ന് മാറിനിൽക്കുന്നതിൽ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് യുവത്വത്തിനെ ഓർമിപ്പിച്ച് ലോകാരോഗ്യ സംഘടന.
Continue Reading