സൗദിയിൽ 70 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു
സൗദിയിൽ 70 പേർക്ക് കൂടി COVID-19 കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച്ച രാത്രി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദിയിൽ 70 പേർക്ക് കൂടി COVID-19 കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച്ച രാത്രി അറിയിച്ചു.
Continue Readingന്യൂസിലാൻഡിൽ വീണ്ടും കൊറോണ കേസുകൾ ഉയർന്നു. 13 പുതിയ കേസുകൾ കൂടി ഇന്ന് സ്ഥിരീകരിച്ചു.
Continue ReadingGCC രാജ്യങ്ങളിലെ പൗരന്മാർക്ക് താത്കാലികമായി പ്രവേശനവിലക്ക് ഏർപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Readingകോവിഡ്-19 വ്യാപിക്കുന്ന സ്ഥിതിയുണ്ടായാൽ സംസ്ഥാന സർക്കാർ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾക്ക് പ്രതിരോധ സേനാവിഭാഗങ്ങളും പാരാമിലിറ്ററി വിഭാഗങ്ങളും പൂർണ പിന്തുണയും സഹായവും നൽകും.
Continue ReadingCOVID-19-ന്റെ സാമ്പത്തിക ആഘാതം കണക്കിലെടുത്ത് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധിയിൽ നിന്ന് (ആർ.ഐ.ഡി.എഫ്) 2,000 കോടി രൂപയുടെ പ്രത്യേക വായ്പ ഉൾപ്പെടെയുള്ള പുനരുദ്ധാരണ പാക്കേജ് നബാർഡ് നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
Continue Readingബി.എസ്. 4 വാഹനങ്ങളുടെ രജിസ്‌ട്രേഷൻ മാർച്ച് 31ഓടു കൂടി പൂർത്തിയാക്കേണ്ടതിനാൽ നേരിട്ടുളള പരിശോധന കൂടാതെ എല്ലാ സ്വകാര്യ വാഹനങ്ങൾക്കും താത്കാലിക രജിസ്‌ട്രേഷൻ എടുക്കുന്ന ദിവസം തന്നെ സ്ഥിരം രജിസ്‌ട്രേഷനും നൽകണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി.
Continue Readingകേരളത്തിൽ പുതുതായി 12 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Continue Readingകൊറോണാ വൈറസ് ബാധയെത്തുടർന്ന് യു എ ഇയിൽ ചികിത്സയിലിരുന്ന 2 പേർ മരണപ്പെട്ടതായി ആരോഗ്യ സുരക്ഷാ മന്ത്രാലയം വെള്ളിയാഴ്ച്ച രാത്രി അറിയിച്ചു.
Continue Readingമാർച്ച് 22-നു ഇന്ത്യയിലെ മുഴുവൻ ജനങ്ങളോടും കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, അതിനെ പ്രതിരോധിക്കുന്നതിനായി, രാവിലെ മുതൽ വൈകീട്ട് വരെ വീടുകളിൽ കഴിയാനും പൊതു സ്ഥലങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും വേണ്ടി സ്വയമായി ‘ജനതാ കർഫ്യു’ നടപ്പിലാക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുകയാണ്.
Continue Reading11 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം മാർച്ച് 20, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Reading