അബുദാബി: പൊതു ഗതാഗത സംവിധാനങ്ങളിൽ ശുചീകരണ നടപടികൾ ശക്തം
അബുദാബിയിലെ പൊതു ഗതാഗത സംവിധാനങ്ങളിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടികൾ ശക്തമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാസ്പോർട്ടേഷൻ സെന്റർ (ITC) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അബുദാബിയിലെ പൊതു ഗതാഗത സംവിധാനങ്ങളിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടികൾ ശക്തമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാസ്പോർട്ടേഷൻ സെന്റർ (ITC) അറിയിച്ചു.
Continue Readingഅബുദാബിയിലെ ഇന്ത്യൻ എംബസിയിലും, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും മാർച്ച് 22, ഞായറാഴ്ച്ച മുതൽ സേവന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.
Continue Readingകൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ ഉൾപ്പടെ എല്ലാ പൊതു ഗതാഗത സംവിധാനങ്ങളും മാർച്ച് 21, ശനിയാഴ്ച്ച മുതൽ രണ്ടാഴ്ച്ചത്തേക്ക് നിർത്തിവെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി സൂചന.
Continue Readingമാർച്ച് 21 മുതൽ യു എ ഇയിലേക്ക് പ്രവേശിക്കാൻ GCC രാജ്യങ്ങളിലെ പൗരന്മാർക്ക് 14 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കുന്നതായി അധികൃതർ വ്യക്തമാക്കി.
Continue Readingമാർച്ച് 19 മുതൽ നിലവിൽ രാജ്യത്തിനു പുറത്തുള്ള റെസിഡൻസി വിസ ഉള്ളവർക്കും യു എ ഇ താത്കാലികമായി രണ്ടാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയതോടെ യാത്രകൾ അനിശ്ചിതത്വത്തിൽ ആയവർക്ക് സഹായ നിർദ്ദേശങ്ങൾ ലഭിക്കുന്നതിനുള്ള ഹെല്പ് ലൈൻ നമ്പറുകൾ പ്രവർത്തമാരംഭിച്ചു.
Continue Readingസംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നിന്നും വായ്പയെടുത്തവർക്ക് കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മൊറട്ടോറിയം പ്രഖ്യാപിച്ചു.
Continue Readingകോവിഡ്19 രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെയുണ്ടായ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാൻ 20,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Continue Readingകേരളത്തിൽ ഒരാൾക്ക് കൂടി കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Continue Readingരാജ്യത്ത് 27 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ സുരക്ഷാ മന്ത്രാലയം മാർച്ച് 19-നു വൈകീട്ട് അറിയിച്ചു.
Continue Readingഅബുദാബിയിലെ പൊതു ബീച്ചുകളിലെ കൊറോണാ വൈറസ് പ്രതിരോധ അണുനശീകരണ നടപടികളും ശുചീകരണ പ്രവൃത്തികളും പൂർത്തിയായതായി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് അറിയിച്ചു.
Continue Reading