കോവിഡ്-19: മതപരമായ ചടങ്ങുകളിലും പ്രാർഥനകളിലും ആൾക്കൂട്ടമൊഴിവാക്കണം
കോവിഡ്-19 സാഹചര്യത്തിൽ മതപരമായ ചടങ്ങുകളിലും പ്രാർഥനകളിലും ആൾക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മത-സാമുദായിക നേതാക്കളോട് അഭ്യർത്ഥിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കോവിഡ്-19 സാഹചര്യത്തിൽ മതപരമായ ചടങ്ങുകളിലും പ്രാർഥനകളിലും ആൾക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മത-സാമുദായിക നേതാക്കളോട് അഭ്യർത്ഥിച്ചു.
Continue Readingസംസ്ഥാനത്ത് ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ച പുതിയ കേസുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Continue Readingഇതൊരു പരീക്ഷണ ഘട്ടമാണ്, നാം വളരെ ശ്രദ്ധിച്ച് നീങ്ങേണ്ട സമയവും. മറ്റു മാനസിക വ്യാപാരങ്ങളെല്ലാം അല്പ്പം മാറ്റിവച്ച് സഹകരിക്കുന്നതിൽ ഒരു തെറ്റുമില്ല മറിച്ച് അത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തവുമാണത്.
Continue Readingമാർച്ച് 17 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഷാർജയിലെ പൊതു ബീച്ചുകളിലേക്കും, അവയോട് ബന്ധപ്പെട്ട നീന്തലിടങ്ങളിലേക്കും പ്രവേശനം അനുവദിക്കുന്നതല്ല എന്ന് ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingകൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സാമ്പത്തിക രംഗത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനുമുള്ള നടപടികൾ ചർച്ചചെയ്യുന്നതിനായി പ്രത്യേക G20 ഉച്ചകോടി സംഘടിപ്പിക്കുന്നതിനായി സൗദി ആഹ്വനം ചെയ്തു.
Continue Readingസൗദിയിൽ 38 പേർക്ക് കൂടി COVID-19 കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മാർച്ച് 18, ബുധനാഴ്ച്ച രാവിലെ അറിയിച്ചു.
Continue Readingകൊറോണാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ 15 ദിവസത്തേക്ക് ജീവനക്കാർ പ്രവേശിക്കുന്നത് തടയുന്നതുൾപ്പടെ കർശന നിയന്ത്രണങ്ങളുമായി സൗദി സർക്കാർ.
Continue Readingലോക വ്യാപകമായി കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈറസ് വ്യാപനം തടയുക എന്ന ലക്ഷ്യവുമായി സാമൂഹ്യ സുരക്ഷാ വകുപ്പ് തുടക്കംകുറിച്ച ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന് കേരളത്തിൽ വൻ സ്വീകാര്യത.
Continue Readingകോവിഡ് 19 രോഗ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി തൊഴിലന്വേഷകർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെത്തുന്നത് പരിമിതപ്പെടുത്തുന്നതിനായി ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
Continue Readingകോവിഡ്-19 വ്യാപനം തടയുന്നതിന് സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ സഹായിക്കാനും ഉപദേശം നൽകാനും വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Continue Reading